Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..

ഒ​രു വ​ര്‍​ഷ​മാ​യി ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യിരുന്ന നേ​ഹ​ സി​ദ്ധാ​ര്‍​ഥു​മൊ​ത്തു അ​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത് ദമ്പതികൾ എന്നുപറഞ്ഞ്! മു​റി​യി​ല്‍​നിന്നു ല​ഭി​ച്ച മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തു ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ള്‍ സ​ലാം; അ​സ​മ​യ​ത്ത് ഇ​വ​രു​ടെ മു​റി​യി​ല്‍ പ​ല​രും വ​ന്നു പോ​കു​ന്ന​ത് അ​യ​ല്‍​വാ​സി​ക​ള്‍! മ​രി​ച്ച ദി​വ​സം നേ​ഹ​യ്‌​ക്കൊ​പ്പം സി​ദ്ധാ​ര്‍​ഥി​ന്‍റെ സു​ഹൃ​ത്താ​യ നെ​ട്ടൂ​ര്‍ സ്വ​ദേ​ശിയും, നേ​ഹ​യു​ടെ മരണം അടിമുടി ദുരൂഹത

03 MARCH 2022 02:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യു​ട്യൂ​ബ് വ്ലോ​ഗ​റും മോ​ഡ​ലു​മാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി നേ​ഹ​യു​ടെ മരണത്തിൽ അടിമുടി ദുരൂഹത. യുവതിയുടെ മു​റി​യി​ല്‍​നിന്നു ല​ഭി​ച്ച മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തു ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ള്‍ സ​ലാമെന്ന് പോലീസ്. നേ​ഹ​യ്‌​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി സി​ദ്ധാ​ര്‍​ഥ് നാ​യ​രു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ഇ​യാ​ളെ​ന്നാ​ണ് ലഭ്യമാകുന്ന വിവരം. സി​ദ്ധാ​ര്‍​ഥ് നാ​യ​രെ എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്നു രാ​വി​ലെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​യ്ക്കുകയുണ്ടായി. ഇ​യാ​ളി​ല്‍​നി​ന്നു നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

അതേസമയം ഇ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലു​മാ​യി നേ​ഹ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോദ്യംചെ​യ്യുന്നതാണ്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും മ​രി​ച്ച നേ​ഹ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചുവരുകയാണ്. നേ​ഹ​യു​ടെ പോസ്റ്മോർട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കുകയുള്ളു. മ​ര​ണ​ത്തി​നു മു​മ്പ് ആ​ത്മ​ഹ​ത്യ സൂ​ച​ന ന​ല്‍​കി ഇ​വ​ര്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​യ​ച്ചതായി പറയുന്ന സ​ന്ദേ​ശ​വും പോ​ലീ​സ് പ​രി​ശോ​ധി​ച്ചുവരുകയാണ്.

അതോടൊപ്പം തന്നെ ഫെ​ബ്ര​വ​രി 28ന് ​ഉ​ച്ച​യ്ക്കാ​ണ് പോ​ണേ​ക്ക​ര​യി​ലു​ള്ള അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ നേ​ഹ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ ഒ​രു വ​ര്‍​ഷ​മാ​യി ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​മ്പാ​ണ് സി​ദ്ധാ​ര്‍​ഥു​മൊ​ത്തു കൊ​ച്ചി​യി​ല്‍ ഇവർ താ​മ​സം തു​ട​ങ്ങി​യ​ത്. ദ​മ്പ​തി​ക​ളെ​ന്നു പ​റ​ഞ്ഞാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത് പോലും.

എന്നാൽ താ​ഴ​ത്തെ നി​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ര്‍​ക്കു മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നാ​ണ് ഇ​വ​ര്‍ അ​യ​ല്‍​ക്കാ​രോ​ടൊക്കെയും പ​റ​ഞ്ഞി​രു​ന്ന​ത്. അ​സ​മ​യ​ത്ത് ഇ​വ​രു​ടെ മു​റി​യി​ല്‍ പ​ല​രും വ​ന്നു പോ​കു​ന്ന​ത് അ​യ​ല്‍​വാ​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ രാ​ത്രി​യി​ല്‍ വി​ദേ​ശ ക​മ്പ​നി​ക​ള്‍​ക്കു ​വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​തെ​ന്നാ​ണ് ഇവർ നൽകിയ മ​റു​പ​ടി. ക​ഴി​ഞ്ഞ 25ന് ​സി​ദ്ധാ​ര്‍​ഥ് നേ​ഹ​യു​മാ​യി പി​ണ​ങ്ങി കാ​സ​ര്‍​ഗോ​ഡേ​ക്കു പോ​യ​താ​യാ​ണ് വി​വ​രം. എന്നാൽ മ​രി​ച്ച ദി​വ​സം നേ​ഹ​യ്‌​ക്കൊ​പ്പം സി​ദ്ധാ​ര്‍​ഥി​ന്‍റെ സു​ഹൃ​ത്താ​യ നെ​ട്ടൂ​ര്‍ സ്വ​ദേ​ശിയും ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ള്‍ ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ പു​റ​ത്തു​പോ​യി വ​ന്ന സ​മ​യ​ത്താ​ണ് നേ​ഹ മ​രി​ച്ച​തെ​ന്നാ​ണ് പോലീസിനോട് പ​റ​യു​ന്ന​ത്.

 

പിന്നാലെ മ​ര​ണ​വി​വ​രം ഇ​യാ​ളാ​ണ് അ​യ​ല്‍​ക്കാ​രെ അ​റി​യി​ച്ച​ത്. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം നടത്തിവരുകയാണ്. സി​ദ്ധാ​ര്‍​ഥി​നെ പോ​ലീ​സ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഏതുപ്രകാരമാണ് അ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലിനു ഹാ​ജ​രാ​യ​ത്. അ​തേ​സ​മ​യം, നേ​ഹ​യു​ടെ മ​ര​ണം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സ​മീ​പ​ത്തുനി​ന്ന് 8.120 ഗ്രാം ​എം​ഡി​എം​എ ഗു​ളി​ക​ക​ളും 380 മി​ല്ലി​ഗ്രാം വെ​ള്ള രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ​യു​മാ​ണ് അ​ബ്ദു​ള്‍ സ​ലാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

പോ​ലീ​സി​നെ ക​ണ്ട് അ​ബ്ദു​ള്‍ സ​ലാം പ​രി​ഭ്രാ​ന്ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് കാ​ര്‍​പ​രി​ശോ​ധി​ച്ചു ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ര​ണ്ടു ​പേ​രും കാ​റി​ല്‍ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​വ​രെ വി​ട്ട​യ​യ്ക്കു​ക​യാണ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (4 minutes ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (10 minutes ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (14 minutes ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (22 minutes ago)

മുതിർന്ന പൗരനാണോ..?  (28 minutes ago)

വിയ്യൂർ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു.  (29 minutes ago)

ഒരുത്തനും ചെ*%ക്കാൻ വരണ്ട പ്രശാന്ത് കട്ടയ്ക്ക്,പാലക്കാട് ഇറങ്ങും .ആര്‍ഷോ ആശുപത്രിയിൽ..! വെള്ളിടിയേറ്റ് കോൺഗ്രസ്  (30 minutes ago)

ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...  (47 minutes ago)

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധന...  (1 hour ago)

നാൽപത്‌ വർഷമായി സലാലയിൽ പ്രവാസിയായിരുന്നു..  (1 hour ago)

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ  (1 hour ago)

മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌  (1 hour ago)

സ്വര്‍ണ വിലയില്‍ കുറവ്  (1 hour ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (2 hours ago)

. സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  (2 hours ago)

Malayali Vartha Recommends