Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

രാവിലെ സൗമ്യ ഷിജുവിന്റെ ഫോൺ ഒളിപ്പിച്ചുവച്ചു... വൈകിട്ട് മകനെ സമീപത്തെ ക്ഷേത്രത്തിൽ ഉരുൾ നേർച്ചയ്ക്കു കൊണ്ടു പോയപ്പോൾ ഈ ഫോണും കൊണ്ട് പോയി! ഫോൺ ബലമായി പിടിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. പത്ത് മിനിട്ടിന് ശേഷം സൗമ്യയും വീട്ടിലെത്തി... ഈ സമയം ഇയാൾ അടുക്കളഭാഗത്തുനിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടതോടെ കൺട്രോൾപോയി... അരുംകൊല ആ ഒരു ചോദ്യത്തിന് മറുപടി നൽകാതായതോടെ.. പാലോട് കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്...

03 MARCH 2022 04:00 PM IST
മലയാളി വാര്‍ത്ത

പാലോട് കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരുകയാണ്. നന്ദിയോട് കുറുപുഴ കരിക്കകം എൽപി സ്‌കൂളിനു സമീപം ആദിത്യൻ ഭവനിൽ ഷിജു(37) വാണ് കൊല്ലപ്പെട്ടത്. ഫോൺ വിളിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം രാവിലെ സൗമ്യ ഷിജുവിന്റെ ഫോൺ ഒളിപ്പിച്ചുവച്ചിരുന്നു. വൈകിട്ട് മകനെ സമീപത്തെ ക്ഷേത്രത്തിൽ ഉരുൾ നേർച്ചയ്ക്കു കൊണ്ടു പോയപ്പോൾ ഈ ഫോണും കൊണ്ടാണ് യുവതി പോയത്. ഷിജു ക്ഷേത്രത്തിലെത്തി സൗമ്യയോട് ഫോൺ ചോദിച്ചെങ്കിലും കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ഫോൺ ബലമായി പിടിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. പത്ത് മിനിട്ടിന് ശേഷം സൗമ്യയും വീട്ടിലെത്തി.

ഈ സമയം ഇയാൾ അടുക്കളഭാഗത്തുനിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. ആരെയാണെന്ന് യുവതി ചോദിച്ചില്ലെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.തറയിൽ വിരിക്കുന്ന ടൈലുകൊണ്ട് ഷിജുവിന്റെ തലയ്ക്കടിച്ചു. നിലത്തുവീണ ഷിജുവിനെ ടൈൽ കഷണം ഉപയോഗിച്ചും ആക്രമിച്ചു. കൃത്യം നടത്തിയ ശേഷം സൗമ്യ അമ്പലത്തിലേക്ക് പോയി, താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്നും, തല അറുത്തു മാറ്റി കുഴിച്ചിട്ടെന്നും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു.സൗമ്യ പറയുന്നത് ആദ്യം ആരും വിശ്വസിച്ചില്ല. എന്നാൽ യുവതിയുടെ ശരീരത്തിൽ രക്തപ്പാടുകൾ കണ്ടതിനെ തുടർന്നു സംശയം തോന്നി ചെന്നു നോക്കിയപ്പോഴാണ് തല ചിതറി കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭാര്യ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് ദിവസം മുൻപാണ് ഷിജു ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (4 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (4 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (4 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (4 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (5 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (5 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (5 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (5 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (6 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (9 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (9 hours ago)

Malayali Vartha Recommends