Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

സൈറയെ ഒപ്പം കൂട്ടുന്നതിൽ വീണ്ടും ആശങ്ക!; ചാര്‍ട്ടേഡ് വിമാനത്തില്‍ നായയെ കയറ്റില്ലെന്ന് എയര്‍ ഏഷ്യ അധികൃതർ; മറ്റു വിമാന സര്‍വീസുകള്‍ക്കായി കാത്തിരിക്കുമെന്ന് ആര്യ

03 MARCH 2022 05:46 PM IST
മലയാളി വാര്‍ത്ത

യുക്രയിനിൽ നിന്നു കൊണ്ടുവന്ന നായയെ കേരളത്തിലെത്തിക്കുന്നതില്‍ വീണ്ടും പ്രതിസന്ധി. ദല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ നായയെ കയറ്റില്ലെന്നാണ് എയര്‍ ഏഷ്യ വിമാനക്കമ്ബനി അറിയിച്ചു. ഇതേത്തുടര്‍ന്ന് മറ്റു വിമാന സര്‍വീസുകള്‍ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യയാണ് സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പെട്ട നായയുമായി ദല്‍ഹി വിമാനത്താവളത്തിലെത്തിയത്.

സൈറയെന്ന നായയെ ഇടുക്കി സ്വദേശിയായ ആര്യയ്ക്ക് കിട്ടുന്നത് കീവില്‍ പഠനത്തിന് എത്തിയപ്പോഴാണ്. അന്നുമുതല്‍ തുടങ്ങിയതാണ് സൈറയും ആര്യയും തമ്മിലുള്ള ആത്മബന്ധം. യുദ്ധം തുടങ്ങി എല്ലാവരും കയ്യില്‍ കിട്ടിയ സാധനങ്ങളുമായി ബങ്കറുകകളില്‍ അഭയം പ്രാപിച്ചു. അപ്പോള്‍ സൈറയെയും സൈറയുടെ ഭക്ഷണവും ആര്യ കൃത്യമായി എടുത്തുവച്ചു. തന്റെ ഭക്ഷണം പോലും എടുക്കാന്‍ ആര്യമറന്നു. പിന്നീട് ഇന്ത്യയില്‍ എത്തുക എന്ന ചിന്തയായി. എന്നാല്‍ സൈറയെ ഉപേക്ഷിക്കാന്‍ ആര്യയ്ക്ക് മനസുവന്നില്ല. ഷെല്ലിംഗിനിടയിലും അവള്‍ ഓഫീസുകള്‍ കയറി ഇറങ്ങി സൈറയ്ക്ക് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. ഒടുവില്‍ സൈറയുടെ മുനഷ്യ സ്‌നേഹത്തിന് മുന്നില്‍ സൈറയക്കും പാസ്‌പോര്‍ട് ലഭിച്ചു.

 

കീവില്‍ നിന്നും റൊമാനിയന്‍ ബോഡറിലേക്ക് ഒരു ബസ്സിലായിരുന്നു യാത്ര. റൊമാനിയയ്ക്ക് 12 കിലോമീറ്റര്‍ ദൂരത്തു വച്ചു െ്രെഡവര്‍ വണ്ടി നിര്‍ത്തി. അതുവരെ പോകാനെ വാഹനത്തിന് അനുമതിയുണ്ടായിരുന്നുള്ളൂ. കൊടും തണുപ്പില്‍ ആര്യ സൈറയെ എടുത്തുകൊണ്ട് നടന്നു. ഭാരം താങ്ങാനാകാതെ വന്നപ്പോള്‍ കുടിവെള്ളം വഴിയില്‍ ഉപേക്ഷിച്ചു. സൈറയെ കടത്തിവിടാതെ താനും വരില്ലെന്ന് ആര്യ ശഠിച്ചു. സൈറയുമായി അതിര്‍ത്തിയിലെത്തി. ആര്യയ്ക്ക് സൈറയോടുള്ള സ്‌നേഹം മനസിലാക്കിയത് കൊണ്ടാകണം റൊമാനവിയന്‍ പട്ടാളക്കാര്‍ അവള്‍ക്കൊപ്പം സൈറയെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു. ഇന്ത്യന്‍ എംബസി ഇരുകരങ്ങളും നീട്ടി ആര്യയെയും സൈറയെയും സ്വീകരിച്ചു. എന്നാല്‍, ദല്‍ഹിയിലെത്തിയ ശേഷം വിമാനക്കമ്ബനിയുടെ പോളിസി അനുസരിച്ച്‌ വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കയറ്റില്ലെന്നു വ്യക്തമാക്കുകായിരുന്നു. സൈനിക വിമാനത്തിലാണ് ആര്യയും സൈറയും സംഘവും ദല്‍ഹിയിലെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (41 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (58 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (2 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (2 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (3 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (4 hours ago)

Malayali Vartha Recommends