Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

വൃദ്ധയെ നോക്കാൻ തക്കം പാർത്തിരുന്ന ശേഷം അടുത്തുകൂടി! അവസരം നോക്കി കണ്ണിൽ മരുന്നാണെന്ന് പറഞ്ഞ് ഒഴിച്ചത് ഹാർപിക്; കുറച്ചുദിവസങ്ങൾക്കുള്ളിൽ കണ്ണിൽ അണുബാധയായി.. പിന്നാലെ കാഴ്ച്ച നഷ്ട്ടപെട്ടു; സുന്ദരിയായ വേലക്കാരി മോഷണത്തിനെത്തിയത് ഏഴുവയസുകാരി മകൾക്കൊപ്പം; ക്രൂരതയ്ക്ക് ശേഷം കവർന്നത് ലക്ഷങ്ങളുടെ സ്വർണം! ഒടുക്കം ലണ്ടനിൽ നിന്നും മകൻ എത്തിയപ്പോൾ ചുരുളഴിഞ്ഞത്...

04 MARCH 2022 01:32 PM IST
മലയാളി വാര്‍ത്ത

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വന്നത്. വൃദ്ധയുടെ കണ്ണിൽ ഹാർപിക് ഒഴിച്ച് അന്ധയാക്കിയശേഷം വീടുകൊള്ളയടിച്ച ജോലിക്കാരിയെ പൊലീസ് അറസ്റ്റുചെയ്തു. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 73കാരിയായ ഹേമാവതിയാണ് വേലക്കാരിയുടെ ക്രൂരതയ്ക്കിരയായത്. പലപ്പോഴായി 40000 രൂപയും നിരവധി സ്വർണവളകളും ഒരു സ്വർണമാലയും മോഷ്ടിച്ചുവെന്നാണ് ജോലിക്കാരി പൊലീസിനോട് സമ്മതിക്കുകയൂം ചെയ്തു. എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ട‌ില്ല. മോഷണത്തിന് പിന്നിൽ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഹേമാവതിയുടെ മകൻ വർഷങ്ങളായി ലണ്ടനിലാണ് താമസം. ഇതിനെത്തുടർന്നാണ് 32കാരിയായ ഭാർഗവിയെ അമ്മയെ നോക്കാനും വീട്ടുജോലിചെയ്യാനുമായി നിയമിച്ചത്. ഇതോടെ ഭാർഗവി ഏഴുവയസുകാരിയായ മകൾക്കൊപ്പം ഹേമാവതിയുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റി.

ഫ്ളാറ്റിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടെന്ന് മനസിലാക്കിയ ഭാർഗവി അവ അടിച്ചുമാറ്റാൻ അവസരം പാർത്തിരുന്നു. അടുത്തിടെ കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെട്ട ഹേമാവതി എന്തെങ്കിലും മരുന്ന് ഒഴിച്ചുതരാൻ ഭാർഗവിയോട് ആവശ്യപ്പെട്ടു. പറ്റിയ അവസരം ലഭിച്ച അവർ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ഹാർപ്പിക്കും സന്ദുബാമും വെള്ളത്തിൽ കലക്കി കണ്ണിലൊഴിച്ചുകൊടുത്തു. കുറച്ചുദിവസങ്ങൾ കഴിഞ്ഞതോടെ കണ്ണിൽ അണുബാധയായി. ഇത് മാറ്റാനെന്ന് വിശ്വസിപ്പിച്ച് ഹാർപിക്ക് കലക്കിയ വെള്ളം കണ്ണിലൊഴിച്ചുകൊണ്ടേയിരുന്നു. തീരെ കാഴ്ചയില്ലാത്ത അവസ്ഥ എത്തിയതോടെ വൃദ്ധ മകനോട് സംഭവം പറഞ്ഞു. നാട്ടിലെത്തിയ മകൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അണുബാധയുടെയും കാഴ്ച നഷ്ടപ്പെട്ടതിന്റെയും കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വിശദ പരിശോധനയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനിലാണ് കണ്ണിൽ വിഷദ്രാവകം വീണിട്ടുണ്ടെന്ന് വ്യക്തമായത്. വേലക്കാരി കണ്ണിൽ മരുന്നൊഴിച്ചെന്നും വൃദ്ധ മകനോട് പറഞ്ഞു. ഇതോടെ ഭാർഗവിയെ സംശയമായി. പൊലീസ് ചോദ്യംചെയ്തതോടെ നടന്ന സംഭവങ്ങൾ എല്ലാം അവർ വിശദമായി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (3 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (3 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (3 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (4 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (4 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (4 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (4 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (5 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (8 hours ago)

Malayali Vartha Recommends