കണ്ണൂരിലെ ധര്‍മശാലയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം....ലക്ഷങ്ങളുടെ നാശനഷ്ടം, ഇന്നു പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി

കണ്ണൂരിലെ ധര്‍മശാലയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം....ലക്ഷങ്ങളുടെ നാശനഷ്ടം, ഇന്നു പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.
കൂഴിച്ചാലിലെ അഫ്ര പ്ലൈവുഡ് കമ്പനിയാണ് ഇന്ന് പുലര്‍ച്ചെ കത്തി നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ആളപായമില്ല.
തീ പടര്‍ന്നതിനാല്‍ അഗ്‌നിശമന വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. കണ്ണൂര്‍, തളിപ്പറമ്പ്, പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.
https://www.facebook.com/Malayalivartha























