Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​സ്ഥി​ര​മാ​യി​ ​ഒ​ളി​വി​ൽ​ ​ക​ഴി​യാ​നെ​ത്തി​യി​രു​ന്ന​ത് ​സി​റ്റി​ ​ട​വ​ർ​ ​ടൂ​റി​സ്റ്റ് ​ഹോ​മിൽ; ഭാ​ര്യ​യു​മാ​യു​ള്ള​ ​പി​ണ​ക്കം​ ​തീ​ർ​ക്കാ​ൻ​ ​അ​വ​രെ​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​യ​ ​അ​ജേ​ഷ് ​ശ്ര​മം​ ​വി​ജ​യി​ക്കാ​താ​യ​പ്പോ​ൾ​ ​ഹോ​ട്ട​ലി​ൽ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ​അ​യ്യ​പ്പ​ൻ​ ​ചോ​ദ്യം​ ​ചെ​യ്‌​ത​തും​ ​വൈ​രാ​ഗ്യം​ ​മൂ​ർ​ച്ഛി​ക്കാ​ൻ​ ​കാ​ര​ണ​മാ​യി... ഇ​നി​യു​ള്ള​ ​നാ​ല് ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ചോ​ദ്യം​ചെ​യ്യ​ലും​ ​തെ​ളി​വെ​ടു​പ്പും​

06 MARCH 2022 08:10 AM IST
മലയാളി വാര്‍ത്ത

പട്ടാപകൽ തലസ്ഥാനത്തെ വിറപ്പിച്ച റിസപ്‌ഷനിസ്റ്റ് കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. നാ​ഗ​ർ​കോ​വി​ൽ​ ​കോ​ട്ടാ​ർ​ ​ചെ​ട്ടി​യാ​ർ​തെ​രു​വ് ​സ്വ​ദേ​ശി​ ​അ​യ്യ​പ്പ​നെ​ ​(34)അ​തി​ക്രൂ​ര​മാ​യി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​തെ​ളി​വെ​ടു​പ്പ് ​തു​ട​ങ്ങി.​ ​കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം​ ​പ്ര​തി​ ​അ​ജീ​ഷ് ​ന​ഗ​ര​ത്തി​ൽ​ ​നി​ന്ന് ​നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ബൈ​ക്ക് ​നെ​ടു​മ​ങ്ങാ​ട് ​വാ​ളി​ക്കോ​ടി​ന് ​സ​മീ​പം​ ​തോ​ട്ടു​മു​ക്കി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​യാ​ത്രാ​മ​ദ്ധ്യേ​ ​പെ​ട്രോ​ൾ​ ​തീ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​ബൈ​ക്ക് ​ഉ​പേ​ക്ഷി​ച്ച​ ​അ​ജേ​ഷി​നെ​ ​ക​ല്ലി​യോ​ട് ​ആ​നാ​യി​ക്കോ​ണം​ ​പാ​ല​ത്തി​ന് ​സ​മീ​പ​ത്തു​നി​ന്നാ​ണ് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് ​ദി​വ​സ​ത്തേ​ക്കാ​ണ് ​അ​ജീ​ഷി​നെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടി​രി​ക്കു​ന്ന​ത്.​ ​ഇ​നി​യു​ള്ള​ ​നാ​ല് ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ചോ​ദ്യം​ചെ​യ്യ​ലും​ ​തെ​ളി​വെ​ടു​പ്പും​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം.​ ​

അ​ജീ​ഷി​നെ​തി​രെ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​നി​ര​സി​ച്ച​ ​കാ​പ്പ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​യും​ ​നെ​ടു​മ​ങ്ങാ​ട്ടെ​ ​കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ളു​ടെ​യും​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബൈ​ക്ക് ​ഉ​പേ​ക്ഷി​ച്ച​ ​സ്ഥ​ല​ത്തും​ ​പാ​ല​ത്തി​ന് ​സ​മീ​പ​ത്തും​ ​അ​ജീ​ഷി​നെ​യെ​ത്തി​ച്ച് ​തെ​ളി​വെ​ടു​ത്ത​ ​പൊ​ലീ​സ് ​സം​ഘം​ ​ഇ​യാ​ൾ​ ​ന​ൽ​കി​യ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​നാ​യി​ക്കോ​ണ​ത്ത് ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് ​കൊ​ല​പാ​ത​ക​ ​സ​മ​യ​ത്ത് ​ധ​രി​ച്ചി​രു​ന്ന​ ​ര​ണ്ട് ​ചെ​രു​പ്പു​ക​ളും​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​വെ​ട്ടു​ക​ത്തി​ ​ഇ​യാ​ളി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ​ ​ത​ന്നെ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​

കു​പ്ര​സി​ദ്ധ​ ​ഗു​ണ്ട​യും​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യു​മാ​യ​ ​നെ​ടു​മ​ങ്ങാ​ട് ​ക​ല്ലി​യോ​ട് ​സ്വ​ദേ​ശി​ ​അ​ജീ​ഷ് ​(36​)​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​സ്ഥി​ര​മാ​യി​ ​ഒ​ളി​വി​ൽ​ ​ക​ഴി​യാ​നെ​ത്തി​യി​രു​ന്ന​ത് ​സി​റ്റി​ ​ട​വ​ർ​ ​ടൂ​റി​സ്റ്റ് ​ഹോ​മി​ലാ​ണ്. ഇ​ക്ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​റി​ൽ​ ​റൂ​മെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ​ ​റി​സ​പ്ഷ​നി​സ്റ്റ് ​അ​യ്യ​പ്പ​നു​മാ​യു​ണ്ടാ​യ​ ​വാ​ക്കു​ത​‌​ർ​ക്ക​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ​അ​ജീ​ഷ് ​പൊ​ലീ​സി​നോ​ട് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പു​ണ്ടാ​യ​ ​വാ​ക്കു​ത​ർ​‌​ക്കം​ ​മാ​ത്ര​മാ​ണോ​ ​കാ​ര​ണ​മെ​ന്ന​തി​ൽ​ ​പൊ​ലീ​സി​ന് ​സം​ശ​യ​മു​ണ്ട്.​ ​പി​ന്നീ​ട് ​പ​ല​ത​വ​ണ​ ​ഇ​വി​ടെ​ ​റൂ​മെ​ടു​ത്തി​ട്ടു​ള്ള​ ​അ​ജീ​ഷ് ​അ​യ്യ​പ്പ​നു​മാ​യി​ ​ഉ​ര​സാ​ൻ​ ​ശ്ര​മി​ച്ചി​ട്ടു​ള്ള​താ​യും​ ​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​

ഭാ​ര്യ​യു​മാ​യു​ള്ള​ ​പി​ണ​ക്കം​ ​തീ​ർ​ക്കാ​ൻ​ ​അ​വ​രെ​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​യ​ ​അ​ജേ​ഷ് ​ശ്ര​മം​ ​വി​ജ​യി​ക്കാ​താ​യ​പ്പോ​ൾ​ ​ഹോ​ട്ട​ലി​ൽ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ​അ​യ്യ​പ്പ​ൻ​ ​ചോ​ദ്യം​ ​ചെ​യ്‌​ത​തും​ ​വൈ​രാ​ഗ്യം​ ​മൂ​ർ​ച്ഛി​ക്കാ​ൻ​ ​കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ജീ​ഷി​ന്റെ​ ​മൊ​ഴി​ക​ളു​മാ​യി​ ​ബ​ന്ധി​പ്പി​ക്കാ​വു​ന്ന​ ​പ​ര​മാ​വ​ധി​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​തി​നൊ​പ്പം​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​കൃ​ത്യ​മാ​യ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്താ​നു​മാ​ണ് ​പൊ​ലീ​സി​ന്റെ​ ​ശ്ര​മം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (52 minutes ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (1 hour ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (1 hour ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (1 hour ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (1 hour ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (1 hour ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (2 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (2 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (6 hours ago)

Malayali Vartha Recommends