കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബോഗി പാളത്തില്‍നിന്നു തെന്നി നീങ്ങി

കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ഒരുബോഗി പാളത്തില്‍നിന്നു തെന്നി നീങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തെന്നി നീങ്ങിയ ബോഗി മാറ്റി ട്രെയിന്‍ കണ്ണൂര്‍ക്കു പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























