Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഇഡലിക്ക്-11രൂപ, അപ്പം-16,ദോശ-30 തലസ്ഥാനത്തെ ഹോട്ടലുകളില്‍ കൊള്ള

17 SEPTEMBER 2015 02:15 PM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പകല്‍ കൊള്ള. അന്യ സംസ്ഥാനക്കാര്‍ നടത്തുന്ന ഹോട്ടലുകളിലാണ് ഏറ്റവും കൂടുതല്‍ കൊള്ള നടക്കുന്നത്. തലസ്ഥാന ജില്ലയായ തീരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ടുറിസ്റ്റുകളും തീര്‍ത്ഥാടകരും എത്തുന്നത്. സെക്രട്ടറിയേറ്റ്, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, മ്യൂസിയം, ശ്രീപത്മനാഭസ്വാമീ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ കാണാനും വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാനത്ത് എത്തുന്നവരും ഇവിടെത്തെ ഹോട്ടലിലെ വിലകണ്ട് ഞെട്ടും. പെട്ടികടയില്‍ പോലും ആഹാരസാധനങ്ങള്‍ക്ക് തീവിലയാണ് ഈടാക്കുന്നത്. വെജ്‌റ്റേറിയന്‍ ഹോട്ടലുകളാണ് ഏറ്റവും കൂടുതല്‍ കൊള്ളനടത്തുന്നത്. തിരുവന്തപുരത്ത് വഴുതക്കാട് പ്രവര്‍ത്തിക്കുന്ന വെജ്‌റ്റേറിയന്‍ ഹോട്ടലില്‍ ഒരു ഇഡലിക്ക് 11രൂപയാണ് വില. അപ്പത്തിന് 16, സാദാ ദോശയ്ക്ക് 30, മസാല ദോശയ്ക്ക് 45, ഊണിന്‌ 75 എന്നിങ്ങനെ വന്‍ കൊള്ളയാണ് തലസ്ഥാനത്തെ ഹോട്ടലുകളില്‍ നടക്കുന്നത്.\"\"

ഹോട്ടലുകളുടെ വില ഏകീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അത് അട്ടിമറിക്കപ്പെട്ടു. ഹോട്ടലുടമകള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തീരുമാനം അട്ടിമറിച്ചു. പല ഹോട്ടലുകളിലും ഇത് തന്നെയാണ് സ്ഥിതി. വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് പലഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇപ്പോള്‍ പരിശോധനകള്‍ നിലച്ച മട്ടാണ്. ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ഇത്തരം ഹോട്ടലുകളെ നിലയ്ക്ക് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണം. ഹോട്ടലുകള്‍ക്ക് എ ക്ലാസ്,ബി ക്ലാസ്, സി ക്ലാസ് തുടങ്ങിയ പദവികള്‍ കൊടുത്ത് വിലകള്‍ ഏകീകരിച്ചാല്‍ ഒരു പരിധിവരെ ഹോട്ടലുകളുടെ ഇത്തരം തട്ടിപ്പുകള്‍ തടയാനാകും.

\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends