കരാര്‍ ഒപ്പിടാത്ത സ്വാശ്രയകോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കം. ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ശിവകുമാര്‍ വ്യക്തമാക്കി. മെറിറ്റ് സീറ്റില്‍ നാല് ലക്ഷം രൂപ ഫീസ് എന്നത് അംഗീകരിക്കാനാവില്ലെന്നും വിഎസ് ശിവകുമാര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























