സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നത് പിണറായി വിജയന്റെ വാശിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നത് പിണറായി വിജയന്റെ വാശിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തയാറാകണം.
സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha