Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

'സ്വന്തം സുഖം തേടിയുള്ള ഇത്തരം ഒരു സമ്മതം ചോദിക്കലില്‍ ഓക്കേ പറഞ്ഞവരുടെ കൂടി മനസ്സ് പരിശോധിക്കണം. എന്നാൽ പോടാ പോ നാറിയെന്ന് ചൊല്ലിയ നാരികളാകും കൂടുതൽ. പേടിച്ച് മൗനം പാലിച്ചവരും ഉണ്ടാകും. ആകര്‍ഷിക്കുന്ന ഒരു പെണ്ണിനെ കാണുമ്പോള്‍ തന്നെ സെക്സ് ചോദിക്കുകയും തരമായാല്‍ ആസ്വദിക്കുകയും ചെയ്യുന്ന മനസ്സില്‍ ഒരു ബലാത്സംഗ വാസനയുണ്ട്...' ഡോ. സി.ജെ ജോൺ കുറിക്കുന്നു

26 MARCH 2022 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

കഴിഞ്ഞ ദിവസം 'ഒരുത്തീ' എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ നടത്തിയ വിനായകന്റെ മീ ടൂ വിശദീകരണത്തിൽ വിവാദങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. മാപ്പ് പറഞ്ഞുകൊണ്ട് വിനായകൻ എത്തിയെങ്കിലും അത്തരത്തിൽ അതിനെ വെറുതെ വിടാൻ തയ്യാറല്ല സമൂഹമാധ്യമങ്ങൾ. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും ആയിരുന്നു വിനായകന്റെ കമന്റ്.

എന്നാൽ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുമ്പോൾ ശ്രദ്ധേയ പ്രതികരണവുമായി എത്തുകയാണ് ഡോ. സി.ജെ ജോൺ. ഇത്തരത്തിൽ ആകര്‍ഷിക്കുന്ന ഒരു പെണ്ണിനെ കാണുമ്പോള്‍ തന്നെ സെക്സ് ചോദിക്കുകയും തരമായാല്‍ ആസ്വദിക്കുകയും ചെയ്യുന്ന മനസ്സില്‍ ഒരു ബലാത്സംഗ വാസനയുണ്ടെന്നാണ് ഡോക്ടർ കുറിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

എതിർ ലിംഗത്തില്‍ പെട്ട ഒന്നിനെ കാണുമ്പോൾ വികാരം ഉണരുകയും അത് പൂര്‍ത്തികരിക്കാന്‍ മണത്ത്
നടക്കുകയും, പിന്നെ കാര്യം സാധിക്കുകയും ചെയ്യുന്ന നായകളെ തെരുവില്‍ കാണാം.

ഇഷ്ടം കൂടാന്‍ വേണ്ടിയുള്ള ചില സ്നേഹ ഏര്‍പ്പാടുകള്‍ ഈ വര്‍ഗ്ഗത്തിന് പോലും ഉണ്ട്. ഇതൊന്നും ഇല്ലാതെ നേരെ ബലാത്സംഗ വഴിയിലേക്ക് പോകാൻ മനുഷ്യനെ പറ്റൂ. ആകര്‍ഷിക്കുന്ന ഒരു പെണ്ണിനെ കാണുമ്പോള്‍ തന്നെ സെക്സ് ചോദിക്കുകയും തരമായാല്‍ ആസ്വദിക്കുകയും ചെയ്യുന്ന മനസ്സില്‍ ഒരു ബലാത്സംഗ വാസനയുണ്ട്. പെണ്ണിനെ ലൈംഗിക സുഖത്തിനുള്ള ഉപകരണമെന്നതിന് അപ്പുറം ഒരു വ്യക്തിയായി ഇവർകണക്കാക്കുന്നില്ല.

സ്വന്തം സുഖം തേടിയുള്ള ഇത്തരം ഒരു സമ്മതം ചോദിക്കലില്‍ ഓക്കേ പറഞ്ഞവരുടെ കൂടി മനസ്സ് പരിശോധിക്കണം. എന്നാൽ പോടാ പോ നാറിയെന്ന് ചൊല്ലിയ നാരികളാകും കൂടുതൽ. പേടിച്ച് മൗനം പാലിച്ചവരും ഉണ്ടാകും.

 

 

 

ആ കണക്ക് ആണ്‍

ഈഗോ പുറത്ത്‌ പറയില്ല. ഇമ്മാതിരി തോന്ന്യാസം ചോദിച്ചത്‌ മി ടു കണക്കായി വരും. അത് കേമത്തമെന്ന് പറയുന്നോര്‍ ഏത് ഗണത്തില്‍ വരും? മറ്റ് കാര്യങ്ങളില്‍ പുരോഗമനം പറയുന്ന പലരും സ്ത്രീയെ ലൈംഗീക വസ്തുവെന്ന നിലയില്‍ കണക്കാക്കി അഭിപ്രായം പറയുമ്പോൾ മിണ്ടാതെ കേട്ട് ചിരിക്കുന്ന സമൂഹവും ഒരു പ്രശ്നം അല്ലേ? പറഞ്ഞവര്‍ തിരുത്തിയാല്‍ കൊള്ളാം. കേട്ടവരും.

(സി. ജെ. ജോൺ)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends