Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തുരൂപയുടെ നോട്ട് കൊടുത്താല്‍ 70,000

22 SEPTEMBER 2015 02:05 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തുരൂപയുടെ പഴയ ഇന്ത്യന്‍ നോട്ടിന് ഇപ്പോള്‍ വില 70,000 രൂപ. വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലൊന്നില്‍ ഇപ്പോള്‍ നടക്കുന്ന ഒരു ക്രയവിക്രയമാണിത്.

പഴയനോട്ടെന്നു പറഞ്ഞാല്‍ എത്ര പഴയതെന്നറിയേണ്ടേ? 1957\'62 കാലത്ത് ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പ്രത്യേകം തീര്‍ത്തിരുന്ന നീലയും ഓറഞ്ചും പച്ചയുമെല്ലാം കലര്‍ന്ന ബഹുവര്‍ണനോട്ടായിരിക്കണം കൈയിലുള്ളത്. പോരാത്തതിന് എച്ച്.വി.ആര്‍. അയ്യങ്കാര്‍ എന്ന് ഒപ്പിട്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ \'ജെ\' സീരീസിലുള്ള നോട്ടുമായിരിക്കണം.

സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ ഇത്തരം നോട്ടുകള്‍ ഇറങ്ങിയിരുന്നു. സൗദിക്കുപുറമേ ബഹ്‌റന്‍, ഖത്തര്‍, കുവൈത്ത്, യു.എ.ഇ. എന്നീ രാജ്യങ്ങളിലാണ് ഈ നോട്ടുകള്‍ക്ക് നിയമപരമായി അംഗീകാരമുണ്ടായിരുന്നത്.

പിന്നീട് ഇന്ത്യന്‍ നോട്ടുകള്‍ ഗള്‍ഫിലെ നോട്ടുകളായി മാറ്റുന്നതിനിടയില്‍ കള്ളപ്പണം ഒഴുകിത്തുടങ്ങി. എണ്ണവിലയിലും സ്വര്‍ണവിലയിലും വലിയ മാറ്റങ്ങളുണ്ടാവുകകൂടി ചെയ്തതോടെ ഈ രാജ്യങ്ങള്‍ പതിയെ ഇന്ത്യന്‍നോട്ടുകള്‍ നിര്‍ത്തലാക്കി. ഈ നോട്ടുകള്‍ക്ക് ഇപ്പോള്‍ നാണയശേഖരണം നടത്തുന്നവര്‍ക്കിടയില്‍ വലിയ വിലയാണ്.

അമൂല്യനോട്ടുകളുടെ ഗണത്തില്‍ത്തന്നെയാണ് ഇവയെയും പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഈ നോട്ടുകള്‍ക്ക് അവ ശേഖരിക്കുന്നവര്‍ക്കിടയില്‍ 70,000 രൂപ വരെ വിലയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പണം കൊടുത്തുതന്നെയാണ് ഞാന്‍ ഇത്തരത്തിലുള്ള നാല് നോട്ടുകള്‍ സ്വന്തമാക്കിയത് 140ഓളം രാജ്യങ്ങളിലെ നാണയങ്ങളും നോട്ടുകളും ശേഖരത്തിലുള്ള ജിതിനം രാധാകൃഷ്ണന്‍ പറഞ്ഞു.

അന്നത്തെക്കാലത്ത് ഹജ്ജിനുപോയവരുടെ കൈയില്‍നിന്ന് ലഭിച്ച ഇത്തരം നോട്ടുകള്‍ ആരുടെയെങ്കിലും കൈയില്‍ ഇപ്പോഴുമുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ, ഇന്ന് ഉപയോഗത്തില്‍പ്പോലുമില്ലാത്ത ആ ഒരു രൂപയുടെയും പത്തുരൂപയുടെയും നൂറുരൂപയുടെയും നോട്ടുകള്‍ പകരം തരുന്നത് പതിനായിരങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends