Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആനവണ്ടി മനുഷ്യനെകൊല്ലിയാകുന്നുവോ? കെസ്ആര്‍ടിസി മൂലമുണ്ടാകുന്ന അപകടങ്ങള്‍ മാസംതോറം വര്‍ദ്ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്

22 SEPTEMBER 2015 03:47 PM IST
മലയാളി വാര്‍ത്ത.

കെ.എസ്.ആര്‍.ടി.സി ബസുകളുകള്‍ കൊലയാളി വണ്ടിയാകുന്നു. ഇക്കൊല്ലം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങള്‍ 923. ഇതില്‍ മരിച്ചത് 138 പേര്‍. 1754 പേര്‍ക്ക് പരിക്കേറ്റു. ഈ മാസം ആറാംതീയതിവരെയുള്ള കണക്കനുസരിച്ച് 27 അപകടങ്ങളാണ് കെ.എസ്.ആര്‍.ടി.സി ബസുകളുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഏഴ് പേര്‍ മരിച്ചു.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളാണിവ. ഇതില്‍ കെ.എസ്.ആര്‍.ടി.സി കുറ്റക്കാരായ അപകടം 47 മാത്രമാണെന്നാണ് കണക്ക്. ഇതര വാഹനങ്ങളുടെ അശ്രദ്ധമൂലമോ മറ്റോ ഉണ്ടായതയാണ് മറ്റപകടങ്ങളെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
മരണം സംഭവിക്കുന്നതരത്തിലുള്ള അപകടങ്ങളുടെ എണ്ണം 125 ആണ്. മേജര്‍ അപകടങ്ങള്‍ 205ഉം മൈനര്‍ അപകടങ്ങള്‍ 593മാണ്. ഗുരുതരമായി പരിക്കേറ്റത് 346 പേര്‍ക്കാണ്. നിസാര പരിക്ക് 1408 പേര്‍ക്കും.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടുമാസത്തിനിടെ അപകടമുണ്ടായവയുടെ കൂട്ടത്തില്‍
അപകടത്തില്‍പെട്ട ബസുകളില്‍ ഏറെയും ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസുകളാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 378 അപകടങ്ങളാണ് ഈ ബസുകളുണ്ടാക്കിയത്. ഇതുകഴിഞ്ഞാല്‍ അപകടമുണ്ടാക്കുന്നത് ഫാസ്റ്റ് പാസഞ്ചര്‍. 225 അപകടങ്ങളാണ് ഈ ബസുകളുണ്ടാക്കിയത്. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍മൂലമുണ്ടായ അപകടങ്ങള്‍ 108. ഏറ്റവും പുതിയ സില്‍വര്‍ ലൈന്‍ ജെറ്റും രണ്ട് അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. ലോ ഫ്‌ലോര്‍ എ.സി ബസുകള്‍ മൂലമുണ്ടായ അപകടങ്ങള്‍ 37 ആണ്. നോണ്‍ എ.സി ലോ ഫ്‌ളോര്‍ ബസുകളുണ്ടാക്കിയത് 40 അപകടങ്ങളും. മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് 17 അപകടങ്ങള്‍ വരുത്തി. ഓരോ മാസവും കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ പെരുകി വരുകയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 161അപകടങ്ങള്‍ വരുത്തി. മാസം കോടിക്കണക്കിന് രൂപയാണ് അപകടം മൂലമുള്ള നഷ്ടപരിഹാരത്തിന് കെ.എസ്.ആര്‍.ടി.സി ചെലവാക്കുന്നത്.
കാറുള്‍പ്പെടെ ലൈറ്റ് മോട്ടോര്‍ വെഹിക്കിളാണ് കൂടുതല്‍ 274. ഇക്കൊല്ലം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം 258 ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടു. ഹെവി മോട്ടോര്‍ വെഹിക്കിള്‍ 168, കാല്‍നടയാത്രക്കാര്‍72 എന്നിങ്ങനെയാണ് കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 minutes ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (23 minutes ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (3 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (3 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (5 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (6 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (6 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (7 hours ago)

Malayali Vartha Recommends