സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ നിര്യാതയായി

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ (66) നിര്യാതയായി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍. മകള്‍: അശ്വതി. മരുമകന്‍: ഷെറിങ് (ഇരുവരും പൊലീസ് കമീഷണര്‍, മുംബൈ)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























