Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സിപിഎം യുവജന നേതാവ് വിവാഹം കഴിച്ചതില്‍ ദുരൂഹത! മകളെ തട്ടിക്കൊണ്ടു പോയതാണ്, ഇതുവരെ മകളെ കാണാനാവാത്തത് സംശയമുണര്‍ത്തുന്നു... സംസ്ഥാന പോലീസില്‍ വിശ്വാസമില്ല! കേന്ദ്ര ഏജന്‍സികളാണ് ഈ സംഭവം അന്വേഷിക്കേണ്ടതെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ജയ്‌സണ്‍

14 APRIL 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹത്തെ തുടർന്നുള്ള വാദങ്ങൾ അവസാനിക്കുന്നില്ല. സിപിഎം യുവജന നേതാവ് വിവാഹം കഴിച്ചതില്‍ ദുരൂഹതയുണര്‍ത്തുന്ന ചോദ്യങ്ങളുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ ജയ്‌സണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മകളെ തട്ടിക്കൊണ്ടു പോയതാണെന്നും ഇതുവരെ മകളെ കാണാനാവാത്തത് സംശയമുണര്‍ത്തുന്നതായും ജയ്‌സണ്‍ മാദ്ധ്യമങ്ങളോടു പരാതിപ്പെടുകയുണ്ടായി. കൂടാതെ സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സികളാണ് ഈ സംഭവം അന്വേഷിക്കേണ്ടതെന്നും ജയ്‌സണ്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാൽ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി സിപിഎമ്മും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ദമ്പതികളും ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ്. മാത്രമല്ല, വിവാഹത്തിനു ശേഷം മകളെ കാണാന്‍ കഴിയാത്തത് സംശയമുണര്‍ത്തുന്നതായി മാതാപിതാക്കള്‍ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.

കോഴിക്കോട് കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിന്‍ കോടഞ്ചേരി സ്വദേശി ജ്യോത്സ്‌നയെ വിവാഹം കഴിച്ചതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. പാര്‍ട്ടി അറിയാതെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തില്‍ സിപിഎം ഷെജിനോട് വിശദീകരണം ചോദിക്കുകയുണ്ടായി. ലൗ ജിഹാദാണെന്നും സ്ഥലത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കന്നുതാണെന്നും സിപിഎം നേതാക്കള്‍ ആദ്യം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ സിപിഎം പിന്നീട് നിലപാട് തിരുത്തി വിശദീകരണ സമ്മേളനവും കോടഞ്ചേരിയില്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

 

അതേസമയം മിശ്രവിവാഹം എന്നതിലുപരി മകളുടെ വിവാഹത്തില്‍ ചിലസംശയങ്ങളുണ്ടെന്നാണ് ജ്യോത്സ്‌നയുടെ പിതാവ് ജെയ്‌സണ്‍ വ്യക്തമാക്കുന്നത്. തനിക്കു നീതി കിട്ടിയിട്ടില്ല. പ്രശ്‌നം അവസാനിച്ചുവെന്ന് സിപിഎം നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ മകളെ നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസില്‍ തനിക്കു വിശ്വാസമില്ലെന്നും എന്‍ ഐ എ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഇത് അന്വേഷിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

 

കൂടാതെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. വിധി അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജയ്‌സണ്‍ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (20 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (37 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (46 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

Malayali Vartha Recommends