ഇയാളെ ദിലീപേട്ടൻ എന്ന് വിളിക്കാത്തവരെ സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല; അങ്ങനെ വിളിച്ചില്ലെങ്കിൽ ശിക്ഷ കൊടുക്കും; എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാ രീതികൾ എന്ന് അറിയണം എന്നുണ്ട്; ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുള്ളൂ; ഇയാൾ കൊന്ന് കളയും എന്ന് വരെ ആളുകൾക്ക് പേടി ഉണ്ടാവുന്നത് എങ്ങനെയാണ്? അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാൻ രക്തസാക്ഷിയായി ജയിലിൽ കിടന്ന ധീര ഭർത്താവായി ദിലീപ് അങ്ങോട്ട് അവതരിക്കും; ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായിക

ദിലീപിനെ കുറിച്ച് നടക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായിക കുഞ്ഞിലാ മാസിലാമണി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് സംവിധായിക ഉന്നയിച്ചിരിക്കുന്നത്. എനിക്ക് അറിയാൻ ആഗ്രഹം ഉള്ള ഒരു കാര്യമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നാണോ? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ ലിസ്റ്റിൽ. കുഞ്ഞിലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, അടിപൊളി.
ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാൻ രക്തസാക്ഷി ആയി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയി ദിലീപ് അങ്ങോട്ട് അവതരിക്കും. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പറയുന്ന ഒരു ലോഡ് സിനിമകളും വരും. എനിക്ക് അറിയാൻ ആഗ്രഹം ഉള്ള ഒരു കാര്യമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നാണോ? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ ലിസ്റ്റിൽ.
അറസ്റ്റിൽ ആവുന്നതിന് മുമ്പ് വരെ ഇയാൾ ഇത്തരത്തിൽ വേറെ ആരെയും ഉപദ്രവിച്ചിട്ടില്ല? സിനിമാ ലോകത്ത് ഇയാളെ പേടിച്ച് ജീവിക്കുന്ന വേറെ ഒരാളും ഇല്ല? ഇയാൾ കൊന്ന് കളയും എന്ന് വരെ ആളുകൾക്ക് പേടി ഉണ്ടാവുന്നത് എങ്ങനെയാണ്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമേ ഉള്ളൂ, ഇയാളെ ദിലീപേട്ടൻ എന്ന് വിളിക്കാത്ത ആരെയും ഇയാള് സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.
അങ്ങനെ വിളിച്ചില്ലെങ്കിൽ അതിനുള്ള ശിക്ഷ കൊടുക്കും എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാ രീതികൾ എന്ന് അറിയണം എന്നുണ്ട് എനിക്ക്. രണ്ടെണ്ണം മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത് റേപ്, ജോലി നിഷേധിക്കൽ. കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്?
https://www.facebook.com/Malayalivartha
























