Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സുരേഷ് ​ഗോപിയെ വിമർശിച്ചവരെ പറപ്പിച്ച് സന്തോഷ് പണ്ഡിറ്റ്... ‘അനുഗ്രഹം വാങ്ങുന്നവർ സങ്കികളല്ല’ കണക്കിന് കൊടുത്ത് സന്തോഷ് പണ്ഡിറ്റ്

16 APRIL 2022 03:57 PM IST
മലയാളി വാര്‍ത്ത

വിഷുക്കൈനീട്ടം വാങ്ങിയവര്‍ നടന്‍ സുരേഷ് ഗോപിയുടെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാർത്ത വിവാദമായിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ സുരേഷ് ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് കൊണ്ട് സിനിമാ നടനും സംവിധായകനും എഴുത്തുകാരനുമായ സന്തോഷ് പണ്ഡിറ്റ് രം​ഗത്ത് എത്തിയിട്ടുണ്ട്.

വിഷു കൈനീട്ടം കിട്ടുമ്പോള്‍ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാന്നെും അതുകൊണ്ട് അവരെല്ലാം സങ്കികള്‍ ആണെന്നു കരുതരുതെന്നുള്ള വാദവുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സന്തോഷ് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

വിഷു ആഘോഷത്തിൻെറ ഭാഗമായി മലയാള സിനിമയിലെ superstar , MP കൂടിയായ സുരേഷ് ഗോപി ജി ആയിര കണക്കിന് പേർക്ക് വിഷു കൈനീട്ടം കൊടുതിരുന്നല്ലോ . എന്നാൽ ആ കൈനീട്ടം വാങ്ങിയവർ അദ്ദേഹത്തിന്റെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാർത്തയറിഞ്ഞ ചിലർ ശക്തമായി രംഗത്ത് വന്നത് ശരിയാണോ ?

ഒരാളുടെ കാൽ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ BJP ക്കാർ മാത്രം ചെയ്യുന്ന കാര്യമാണെന്നും , അതെല്ലാം സാമ്രാജ്യത്വത്തെ , ജന്മിത്വത്തിന്റെ പ്രതീകം ആണെന്നൊക്കെയാണ് ഈ കൈനീട്ട വിവാദത്തിൽ വിമര്ശകര് പറയുന്നത് . അദ്ദേഹം എന്തോ വലിയ മഹാപാപം ചെയ്തത് പോലെയാണ് പലരും പ്രതികരിക്കുന്നത്.

വിമർശകരുടെ ശ്രദ്ധക്ക് .. വിഷു കൈനീട്ടം കിട്ടുമ്പോ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ് . വീട്ടിൽ കൈനീട്ടം കൊടുക്കുന്ന മുതിർന്നവരുടെ കാലിൽ തൊട്ടു സാധാരണ എല്ലാവരും നമസ്കരിക്കാറുണ്ട് . വിവാഹം അടക്കം എല്ലാ പ്രധാന ചടങ്ങുകളിലും ഈ കാലിൽ പിടിച്ചു അനുഗ്രഹം വാങ്ങുന്ന കാര്യം നടക്കാറുണ്ട് . അതിനർത്ഥം അവരെല്ലാം സംഖികളാണ് , BJP ക്കാർ ആണ് എന്നല്ല .

കാലിൽ തൊട്ട് നമസ്കരിക്കുന്നത് ഭാരതത്തിന്റെ ഒരു സാംസ്ക്കാരിക ആചാരം ആണ് . മറ്റു മതസ്ഥരും അങ്ങനെ ചെയ്യാറുണ്ട് . അതൊന്നും രാഷ്ട്രീയം നോക്കിയല്ല . സുരേഷ് ഗോപി ജിയെ നമസ്കരിച്ചവർക്ക് അദ്ദേഹം അവരുടെ പാദവന്ദനതിന് അർഹൻ എന്ന് തോന്നിയിട്ടുണ്ട്.

അവരിലാരും പരാതി പറഞ്ഞിട്ടില്ല, പിന്നെ കണ്ടു നിൽക്കുന്നവർ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത് . എന്തിനും ഏതിനും രാഷ്ട്രീയവും , മതവും നോക്കി മാത്രം അഭിപ്രായം പറയുന്നതും , വ്യക്തി വൈരാഗ്യം തീർക്കുന്നതും ശരിയല്ല .

ഞാനൊക്കെ പ്രധാന പരീക്ഷകൾക്ക് പോകുമ്പോൾ മാതാപിതാക്കളിൽ നിന്നും കാല് തൊട്ടു അനുഗ്രഹം വാങ്ങാറുണ്ട് . എന്തിനു മറ്റുള്ളവരുടെ സിനിമകളിൽ അഭിനയിക്കുമ്പോഴും ആ സംവിധായകന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിക്കും .

ഇതൊന്നും ആരെയും കാണിക്കാനല്ല. നമ്മുടെ സംസ്കാരം അത്രേയുള്ളൂ . ഈ കൈനീട്ട വിവാദം ഉടനെ അവസാനിപ്പിക്കുക . ഇന്ത്യയിൽ ഭരണ ഘടനാ പ്രകാരം അതിനൊക്കെ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കാലുപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഒരു ക്രിമിനൽ mistake അല്ല എന്ന് സാരം . എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends