Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പണി അറിയില്ല എങ്കിൽ ഇറങ്ങി പോവുക. അല്ലെങ്കിൽ അത് അറിയാവുന്ന വേറെ ആരെയെങ്കിലും ഏൽപ്പിക്കുക….! ഉന്നത വിദ്യാഭ്യാസം, കുട്ടികൾ കേരളത്തിൽ നിന്നും പുറത്തു, മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു..വേറെ രാജ്യങ്ങളിൽ കുടിയേറി പാർക്കുന്നു. എല്ലാവരും പ്രതീക്ഷ നഷ്ടപെട്ടാണ് കേരളം വിടുന്നത്…! മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ കുറിക്കുന്നു

17 APRIL 2022 11:50 AM IST
മലയാളി വാര്‍ത്ത

നിലവിലെ സാഹചര്യങ്ങളും വാർത്തകളും മുനനിർത്തി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ കേരളത്തിൽ ജീവിക്കാൻ തന്നെ ഭയമാകുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. പുതു തലമുറ, കേരളം വിട്ട് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത് മൂലം കേരളം ഇപ്പോൾ അക്രമികളുടെ നാടായി മാറിയെന്ന് അദ്ദേഹം പറയുകയുണ്ടായി. 'രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ വൈകിട്ട് തിരിച്ചു വരുമോ എന്ന് ഉറപ്പില്ല.

ഭീതി, ഭയം ഉളവാക്കുന്ന കണ്ണൂർ രാഷ്ട്രീയ കൊലപാതക സംസ്ക്കാരം മുഖ്യമന്ത്രി കേരളത്തിൽ ഉടനീളം കൊണ്ട് വരാൻ ശ്രമിക്കുന്നു അന്ന് താങ്കളെ പിന്തുണച്ചതിൽ ഇപ്പോൾ ദുഖിക്കുന്നു എന്ന് പറയുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

കൊലപാതക രാഷ്ട്രീയം, അതായിരുന്നു കണ്ണൂർ രാഷ്ട്രീയം. അവിടെ നിന്നും പാർട്ടിയുടെ സിപിഎം സെക്രട്ടറി, പിന്നീട് രണ്ടാം തവണയും മുഖ്യമന്ത്രി.., ചരിത്രം തന്നെ തിരുത്തിക്കുറിച്ചു…ഈയുള്ളവനും താങ്കളെ പിന്തുണച്ചു താങ്കളുടെ ഇച്ഛാശക്തി, താങ്കൾ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് AKG സെൻ്ററിൽ വച്ച് എനിക്ക് ഒരു പൂർണ ഇൻ്റർവ്യൂ തന്നു. അത് ഞാൻ കവർ സ്റ്റോറി ആയി ചെയ്തു ..തെഹൽക മാഗസിനിൽ കവർ ആക്കി…!

ഇന്ന് ഞാൻ പൂർണമായും ലജ്ജിക്കുന്നു..താങ്കൾ പൂർണമായും പരാജയമാണ്, ഒരു അഭ്യന്തര മന്ത്രി എന്ന നിലയിൽ. കഴിഞ്ഞ മൂന്നു വർഷത്തെ കണക്ക് എടുത്ത് നോക്കുക. ഗുണ്ടാ രാഷ്ട്രീയ, മത വർഗീയ കൊലപാതകങ്ങളിൽ താങ്കൾ ഏറ്റവും മുൻപിലാണ്. പണി അറിയില്ല എങ്കിൽ ഇറങ്ങി പോവുക. അല്ലെങ്കിൽ അത് അറിയാവുന്ന വേറെ ആരെയെങ്കിലും ഏൽപ്പിക്കുക….! ഉന്നത വിദ്യാഭ്യാസം, കുട്ടികൾ കേരളത്തിൽ നിന്നും പുറത്തു, മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു..വേറെ രാജ്യങ്ങളിൽ കുടിയേറി പാർക്കുന്നു. എല്ലാവരും പ്രതീക്ഷ നഷ്ടപെട്ടാണ് കേരളം വിടുന്നത്…!

 

ക്രമസമാധാന നില, വർഗീയ രാഷ്ട്രീയ കക്ഷികൾ പൂർണമായും തകർത്തു. ഇന്ത്യ എന്ന രാജ്യം എടുത്താൽ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ഭയത്തോടെ ജീവിക്കുന്നത്….! രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ വൈകിട്ട് തിരിച്ചു വരുമോ എന്ന് ഉറപ്പില്ല. ഭീതി, ഭയം ഉളവാക്കുന്ന കണ്ണൂർ രാഷ്ട്രീയ കൊലപാതക സംസ്ക്കാരം താങ്കൾ കേരളത്തിൽ ഉടനീളം കൊണ്ട് വരാൻ ശ്രമിക്കുന്നു….(so horrible and terrible).

 

NB: ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്…ഇന്ത്യയിൽ സമാധാനത്തോടെ, ഭയമില്ലാതെ ജീവിക്കാൻ പറ്റിയ ഒരേ ഒരു സംസ്ഥാനം കേരളമാണ്. ഇപ്പൊൾ അത് ഞാൻ തിരിച്ചെടുക്കുന്നു. അങ്ങിനെ പറഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends