Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ലുലു മാളിന്റേതെന്ന പേരിൽ വ്യാജ സന്ദേശങ്ങൾ; റമദാൻ ഗിഫ്റ്റ് എന്ന പേരിൽ വാട്സ്ആപ്പ്‌ വഴി വ്യാജ സന്ദേശങ്ങൾ പരക്കുന്നു, ഇതുവഴി ആളുകളുടെ കോൺടാക്ട് നമ്പറും മറ്റു വിവരങ്ങളും ശേഖരിക്കുകയാണ് വ്യാജ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് കണ്ടെത്തൽ

17 APRIL 2022 02:33 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി ലുലു മാളിന്റേതെന്ന പേരിൽ വാട്സ്ആപ്പ്‌ വഴി വ്യാജ സന്ദേശങ്ങൾ പരക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുകയാണ്. റമദാൻ ഗിഫ്റ്റ് എന്ന പേരിൽ പറഞ്ഞ് ആളുകളെ ലിങ്കുകളിലേക്ക് ആകർഷിപ്പിച്ചു ഐ ഫോണും മറ്റും വാഗ്ദാനം ചെയ്യുകയാണ് ഈ വെബ്സൈറ്റ് പൊതുവെ ചെയ്യുന്നത്. ഇതുവഴി ആളുകളുടെ കോൺടാക്ട് നമ്പറും മറ്റു വിവരങ്ങളും ശേഖരിക്കുകയാണ് വ്യാജ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

അതോടൊപ്പം തന്നെ ഇത്തരത്തിൽ ഒരു പ്രോഗ്രാം ലുലു മാൾ നടത്തുന്നില്ലെന്ന് സംഭവത്തിൽ അധികൃതർ അറിയിച്ചിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഈ വ്യാജ സന്ദേശം എത്തിയിരിക്കുകയാണ്. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ചിഹ്നവും മറ്റും കൊടുത്താണ് ഈ വെബ്സൈറ്റ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആരും തന്നെ ആദ്യ കാഴ്ചയിൽ തന്നെ വീണുപോകുന്ന തരത്തിലുള്ള നിർമ്മിതിയാണ് ഇതിനുള്ളത്.

കൂടാതെ വാട്സ്ആപ്പ്‌ വഴി പ്രചരിക്കുന്ന ലിങ്കിൽ നമ്മളോട് ലോഗിൻ ചെയ്യാനും, തുടർന്ന് ആ ലിങ്ക് നമ്മുടെ തന്നെ 20 സുഹൃത്തുക്കൾക്കോ അല്ലെങ്കിൽ 5 ഗ്രൂപ്പുകൾക്കോ അയച്ച് നൽകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതേതുടർന്ന്, നിങ്ങൾക്ക് മുൻപിൽ തന്നെ ഒരു പട്ടിക തെളിയും അതിൽ ഐ ഫോൺ മുതൽ സൈക്കിൽ വരെ നല്കിയിട്ടുണ്ടാകും. മൂന്ന് ചാൻസിൽ മൂന്നാമത്തേതിൽ നിങ്ങൾക്ക് ഉറപ്പായും ഒരു സമ്മാനം ലഭിക്കുന്നതാണ്. തുടർന്നാണ് ഏറ്റവും വലിയ തട്ടിപ്പ് അരങ്ങേറാൻ പോകുന്നത് തന്നെ.

 

 

അതേസമയം അവർ നിങ്ങളോട് ഒരു അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇത് അവസാനത്തെ സ്റ്റെപ് ആണ് എന്നതാണ്. അങ്ങനെ ഈ അപ്ലിക്കേഷൻ വഴിയാണ് വ്യാജ വെബ്സൈറ്റ് നമ്മളെ വലയിലാക്കാൻ പോകുന്നത്. അതുകൊണ്ട് സൂക്ഷിക്കുക. വ്യാജ പ്രചാരണങ്ങളിൽ ബോധവാന്മാരായിരിക്കുക എന്ന നിർദ്ദേശമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends