Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

'എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ പോലെ ഇത്രയും ജെനുവിൻ ആയ പ്ലയെർ വേറെ ഏതുണ്ട് ബിഗ്‌ ബോസിൽ. അവൾ തന്റെ വ്യക്തിത്വം മറച്ചു വെക്കുന്നില്ല.അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയുന്നു ഒരു ഗെയിം പ്ലാനും ഇല്ലാതെ. ലക്ഷ്മി പ്രിയയോട് എല്ലാരോടും കാണിക്കുന്ന ഷുഗർ കോറ്റിംഗ് സംസാരം തന്നോട് വേണ്ട എന്നു തുറന്നു പറഞ്ഞു. എല്ലാർക്കും ഇഷ്ട്ടം പെടുന്ന ഒരു കാര്യം അല്ല ഈ പഞ്ചാര വർത്താനം....' വൈറലായി കുറിപ്പ്

17 APRIL 2022 05:28 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ 4 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ വ്യത്യസ്തമായ രീതിയിലാണ് മത്സരം കടന്നുപോകുന്നത്. മത്സരത്തോടൊപ്പം തന്നെ വ്യത്യസ്ത തന്ത്രങ്ങളുമായി കളം നിറയുകയാണ് മത്സരാർത്ഥികൾ എല്ലാവരും. അതോടൊപ്പം തന്നെ ഷോ മുന്നേറുമ്പോൾ ഇപ്പോൾ ചർച്ചയാകുന്നത് ജാസ്മിൻ എം മൂസയാണെന്നാണ് ആരാധകൻ ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും അതുപോലെ തന്നെ തുറന്ന് പറയുന്ന ജാസ്മിൻ ആണ് ഷോയിലെ യഥാർത്ഥ ജെനുവിൻ പ്ലയർ എന്നാണ് ആരാധകന്റെ കുറിപ്പ്. സമൂഹമാധ്യമങ്ങളിൽ കുറിപ്പ് വൈറലാകുകയാണ്.

ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം...

എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ പോലെ ഇത്രയും ജെനുവിൻ ആയ പ്ലയെർ വേറെ ഏതുണ്ട് ബിഗ്‌ ബോസിൽ. അവൾ തന്റെ വ്യക്തിത്വം മറച്ചു വെക്കുന്നില്ല.അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയുന്നു ഒരു ഗെയിം പ്ലാനും ഇല്ലാതെ. ലക്ഷ്മി പ്രിയയോട് എല്ലാരോടും കാണിക്കുന്ന ഷുഗർ കോറ്റിംഗ് സംസാരം തന്നോട് വേണ്ട എന്നു തുറന്നു പറഞ്ഞു. എല്ലാർക്കും ഇഷ്ട്ടം പെടുന്ന ഒരു കാര്യം അല്ല ഈ പഞ്ചാര വർത്താനം.

അതുപോലെ ഡോക്ടർന്റെ സ്ട്രാറ്റജികൾ ആദ്യമേ വെളിയിൽ കൊണ്ടു വന്നു. ശക്തമായി പ്രതികരിച്ചു കൊണ്ടിരിക്കുന്നു. നേരത്തെ പ്രഡിക്ട് വരെ ചെയ്യുന്നു. ദിൽഷയോട് പറഞ്ഞു പ്രണയ സ്ട്രാറ്റജി വരുന്നു ഉണ്ടെന്ന് വാർണിംഗ് കൊടുത്തു. ഡോക്ടർ അഖിൽന്റെ പാവ എടുത്തതിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചത് ജാസ്മിൻ ആണ്.

വന്ന അന്നുമുതൽ ട്രസ്റ്റ്‌ ചെയ്ത ഡെയ്സി ബ്ലസിടെ പാവ എടുത്ത കളി അറിഞ്ഞ അന്ന് ഡെയ്സി ആയി സൗഹൃദം മറന്നു പ്രതികരിച്ചു. അന്ന് അത് അറിഞ്ഞപ്പോൾ നല്ല പോലെ വിഷമിക്കുന്നതും നമ്മൾ കണ്ടു.ബ്ലെസി പ്രാങ്ക് കാണിച്ചപ്പോൾ ഡോക്ടർ പോലും നോക്കി നിന്നു ജയിൽന്റെ ഉള്ളിൽ കേറാൻ മടി കാണിച്ചു.നിയമം നോക്കാതെ ആദ്യം ഓടി കേറിയത് ജാസ്മിൻ ആണ്. ജാസ്ന്റെ സ്വഭാവം മനസിലാക്കാൻ അതു മതി.

എല്ലാരും സ്ട്രാറ്റജിയും സേഫ് ഗെയിം ഉം ഒക്കെയായി തകർക്കുമ്പോ ഒരു മറയും ഇല്ലാതെ അവൾ അവളായിട്ട് മാത്രം നിക്കുന്നു. അവൾക് വീട്ടിലുള്ളവരേം പേടിയില്ല. ഈ കപട സമൂഹത്തിനേയും ജാസ്നു സിഗരറ്റ് വലിക്കാൻ ഒളിച്ചു പോവണ്ട കാര്യം ഇല്ല. അത് പോലെ അവളുടെ എല്ലാ സ്വഭാവവങ്ങളും അവൾ കാണിക്കുന്നു.

 

പിന്നെ ഏതു മനുഷ്യന്റെയും വായിൽ നിന്നു നിത്യ ജീവിതത്തിൽ വിഴുന്ന ചില വാക്കുകൾ പറഞ്ഞെന്നു വെച്ചു സംസ്കാരം ഇല്ലാതെ സംസാരിക്കുന്നു എന്നൊക്കെ പറയുന്നേ കേൾക്കാം. അത്തരത്തിൽ ടെലികാസ്റ് ചെയ്യാൻ പറ്റാത്ത അത്ര അസംബന്ധ വാക്കുകളൊന്നും ജാസ് പറഞ്ഞിട്ടില്ല. പിന്നെ അഖിലും.സൂരജു മൊക്കെ ഒന്നും ചെയ്തിലേലും കൊറേ നാൾ അവിടെ നിക്കും. നെറ്റി ചുളിഞ്ഞിട്ടുണ്ടാകാം ജാസ്മിൻ ബിഗ്ബോസ്സിൽ എൻട്രി ചെയ്തപ്പഴേ നെറ്റി ചുളിഞ്ഞിട്ടുണ്ടാവും മലയാളികളുടെ. നമുക്ക് അങ്ങനെ ഒരു സിദ്ധി ഉണ്ട്. ഡ്രെസ്സിങ് ഉം പേർസണൽ ലൈഫ് ചോയ്സ് ഒക്കെ വെച്ചു ആദ്യം തന്നെ ആളെ അങ്ങ് അളന്നു കളയും. അതൊക്കെ മാറ്റി നിർത്തിയാൽ ഏറ്റവും സ്ട്രോങ്ങ്‌... ജനുവിൻ കണ്ടസ്റ്റന്റ് ജാസ്മിൻ മൂസയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (3 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (5 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (7 hours ago)

Malayali Vartha Recommends