Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

തൃശ്ശൂർ സുരേഷ് ഗോപി ഇങ്ങെടുത്തു!നിമിഷ സജയനെ തേചോട്ടിച്ച് ടിനി ടോം! ഇത് ഉയർത്തെഴുന്നേൽപ്പ്

17 APRIL 2022 10:06 PM IST
മലയാളി വാര്‍ത്ത

വിഷു കൈനീട്ടം നൽകിയതിന്റെ പേരിൽ വിവാദങ്ങൾ പെട്ടിരിക്കുകയാണ് സുരേഷ് ഗോപി..എന്നാൽ വിവാദങ്ങളുണ്ടാക്കുന്നവരെ കൃത്യമായി നേരിടാൻ എംപി സുരേഷ്ഗോപിക്കറിയാം എന്ന് അദ്ദേഹം പല ആവർത്തി തെളിയിച്ചിട്ടുണ്ട്..വീണാലും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും': ഈസ്റ്റര്‍ ദിനത്തില്‍ ഒറ്റക്കൊമ്പന്റെ പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി കുറിച്ചതിങ്ങനെയാണ്.ഇത് കഴിഞ്ഞ ദിവസങ്ങളിൽ വിവാദങ്ങൾ നടത്തിയ പലർക്കുമുള്ള മറുപടിയായിട്ട് വേണം കണക്കാക്കാൻ..എന്നാൽ എല്ലാ അർത്ഥത്തിലും ഇപ്പോൾ തൃശ്ശൂരിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് സുരേഷ്‌ഗോപി..തൃശ്ശൂരില്‍ സുരേഷ് ഗോപി നിറഞ്ഞു നില്‍ക്കുകയാണ്.

 

തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് ..ഈ ഡയലോഗ് പറഞ്ഞ നിമിഷ സജയൻ ഇത് കാണണം.കൺകുളിർക്കെ..തൃശൂർ പൂരം കെങ്കേമമാക്കാൻ എല്ലാ സഹായവും ചെയ്തു കൊണ്ടുത്ത സുരേഷ്‌ഗോപി ഇപ്പോൾ തൃശ്ശൂരിലെ പൂര പ്രേമികളുടെ സ്റ്റാറാണ്.''സുരേഷ് ഗോപിയുടെ സ്‌നേഹത്തിനു നന്ദി,എന്നാല്‍ ആകുന്നത് ഇനിയും തൃശൂരിന് വേണ്ടി ഞാന്‍ ചെയ്യും.എല്ലാ പ്രൗഢിയോടും കൂടി നമുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാം..തൃശ്ശൂരിന്റെ സ്വന്തം സുരേഷ് ഗോപി''ഇങ്ങനെ ടിനി ടോം തന്റെ ഫേസ്ബുക്കില്‍ കുറിക്കുമ്പോള്‍ അത് തൃശൂര്‍ സുരേഷ് ഗോപിക്ക് നല്‍കില്ല എന്ന് പറഞ്ഞ ആ സിനിമ നടിക്കുള്ള മറുപടി കൂടിയാണ്.

 


രാഷ്ട്രീയ എതിരാളികള്‍ പോലും അത്ഭുത പെടുകയാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം കണ്ട്.തൃശ്ശൂരില്‍ രാഷ്ട്രീയമായി ഇടതുപക്ഷത്തിനും ഐക്യ ജനാധിപത്യ മുന്നണിക്കും ഒക്കെ വലിയ സ്വാധീനമുണ്ട്.എന്നാല്‍ ഇപ്പോള്‍ തൃശൂരിലെ വലിയ വികസന പ്രവര്‍ത്തനം ശക്തന്‍ മാര്‍ക്കറ്റില്‍ നടക്കുന്നത് ബിജെപിയുടെ എം.പി യായ സുരേഷ് ഗോപിയുടെ ഇടപെടല്‍ കൊണ്ടാണ്.തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സുരേഷ് ഗോപി അവരുടെ ജന പ്രതിനിധികളെക്കാള്‍ പ്രിയപെട്ടവനാണ്.അതുകൊണ്ട് തന്നെയാണ് തൃശ്ശൂര്‍ പൂരം യാഥാര്‍ഥ്യമാക്കാന്‍ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍ക്ക് പാറമേക്കാവ് ദേവസ്വം നന്ദി പറഞ്ഞത്.

 

സുരേഷ് ഗോപിയുടെ ഈ ഇടപെടലുകള്‍ക്ക് തൃശ്ശൂര്‍ ഒറ്റകെട്ടായി കൂടെയുണ്ട്.അതുകൊണ്ട് തന്നെയാണ് ടിനി ടോം തന്റെ ഫേസ്ബുക്കിലും സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞത്.തൃശ്ശൂര്‍ ഇപ്പോള്‍ പഴയ തൃശ്ശൂര്‍ അല്ല,തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിയെത്തും മുന്‍പെന്നും എത്തിയതിനു ശേഷമെന്നും തൃശ്ശൂരിന്റെ ചരിത്രം മാറിയിരിക്കുകയാണ്.തൃശ്ശൂരിനെ ഇത്രമാത്രം സ്‌നേഹിക്കുന്ന ജനപ്രതിനിധികള്‍ തൃശ്ശൂരില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

 

സുരേഷ് ഗോപി തൃശ്ശൂരിനെ മാറ്റി മറിച്ചിരിക്കുകയാണ് എന്ന് പറഞ്ഞാല്‍ തൃശ്ശൂരിന്റെ രാഷ്ട്രീയം ഇപ്പോള്‍ സുരേഷ് ഗോപിയെ കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്.ഇടതു മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ഒക്കെ ഭയപെടുന്നതും തൃശ്ശൂരില്‍ സുരേഷ് ഗോപി ചെലുത്തുന്ന ഈ സ്വാധീനത്തെ തന്നെയാണ്.സുരേഷ് ഗോപി വീണ്ടും തൃശ്ശൂരില്‍ മത്സരിക്കാനിറങ്ങിയാല്‍ ഒരു പക്ഷെ അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ചേക്കും.

 

സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി. ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ' ഇനി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലം' എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി പോസ്റ്റര്‍ പങ്കുവെച്ചത്. 'വീണാലും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും' എന്ന് ടാഗ് ലൈനോടെ പകുതി മറച്ച രീതിയില്‍ സുരേഷ് ഗോപിയുടെ മുഖമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends