Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മന:സ്സാക്ഷിയില്ലാതെ..... തൃശൂരില്‍ വിഷുക്കണിയൊരുക്കാന്‍ ഭാര്യയുടെ വിളക്കെടുത്തതിന് അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദ്ദനം... വിളക്ക് കൊണ്ടുള്ള അടിയേറ്റ് കയ്യിലെ എല്ലുകള്‍ക്ക് പൊട്ടല്‍, മകനെ അറസ്റ്റ് ചെയ്ത് പോലീസ്

18 APRIL 2022 06:24 AM IST
മലയാളി വാര്‍ത്ത

മന:സ്സാക്ഷിയില്ലാതെ..... തൃശൂരില്‍ വിഷുക്കണിയൊരുക്കാന്‍ ഭാര്യയുടെ വിളക്കെടുത്തതിന് അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദ്ദനം... വിളക്ക് കൊണ്ടുള്ള അടിയേറ്റ് കയ്യിലെ എല്ലുകള്‍ക്ക് പൊട്ടല്‍, മകനെ അറസ്റ്റ് ചെയ്ത് പോലീസ്



തൃശൂരില്‍ വിഷുക്കണിയൊരുക്കാന്‍ ഭാര്യയുടെ വിളക്കെടുത്തതിന് അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദ്ദനം... വിളക്ക് കൊണ്ടുള്ള അടിയേറ്റ് കയ്യിലെ എല്ലുകള്‍ക്ക് പൊട്ടല്‍, മകനെ അറസ്റ്റ് ചെയ്ത് പോലീസ്.

വിഷുക്കണിയൊരുക്കാനായി ഭാര്യയുടെ വിളക്കെടുത്തതിന് അമ്മയോട് വഴക്കിട്ട് മകന്‍ . വാക്കുതര്‍ക്കത്തിനൊടുവില്‍ കയ്യാങ്കളിയിലെത്തി. അമ്മയെ ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പിച്ച കേസില്‍ മകന്‍ കാരമുക്ക് വാലിപ്പറമ്പില്‍ സുധീഷിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.


ഭാര്യയുടെ വിളക്കും ഇടങ്ങഴിയും വിഷുക്കണി ഒരുക്കുന്നതിനായി അമ്മ എടുത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വിളക്കുകൊണ്ടുള്ള അടിയേറ്റ് കയ്യിന്റെ എല്ലുപൊട്ടിയിട്ടുണ്ട്. ഒടുവില്‍ പ്രതിയായ മകന്‍ റിമാന്‍ഡിലായി.



അതേസമയം മറ്റൊരു സംഭവത്തില്‍ ഉദയനാപുരം വൈക്കപ്രയാറില്‍ മദ്യലഹരിയില്‍ അമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം, വലിച്ചിഴച്ച് ആറ്റില്‍ക്കൊണ്ടുപോയി ചവിട്ടിപ്പിടിച്ച് മകന്‍ മുക്കിക്കൊലപ്പെടുത്തി.

മദ്യലഹരിയിലാണ് മകന്‍ അതിക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വൈക്കം ഉദയനാപുരം പഞ്ചായത്ത് ആറാം വാര്‍ഡിലായിരുന്നു അമ്മയെ ചെളിയില്‍ ചവിട്ടിത്താഴ്ത്തികൊലപ്പെടുത്തിയത്.

 



വൈക്കം ഉദയനാപുരം വൈക്കപ്രായര്‍ വൈപ്പേല്‍ വീട്ടില്‍ മന്ദാകിനി(63) ആണ് കൊല്ലപ്പെട്ടത്. ജനുവരിയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബൈജുവിനെ വൈക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയോട് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തുടര്‍ന്നു അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിലത്തു വീണ അമ്മയെ മകന്‍ ക്രൂരമായി മര്‍ദിച്ചു.

ഇവിടെ നിന്നും അമ്മയെ വീടിന് സമീപത്തുള്ള തോട്ടിലേയ്ക്കു വലിച്ചിഴച്ച് കൊണ്ടു പോയി ചെളിയില്‍ അമ്മയെ ഏറെനേരം മുക്കിപിടിച്ചു. മരണവെപ്രാളത്തില്‍ അമ്മ നിലവിളിച്ചതോടെ , ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി നോക്കിയതോടെയാണ് വെള്ളത്തില്‍ അമ്മയെ ചവിട്ടിമുക്കിപ്പിടിച്ചിരിക്കുന്നത് കണ്ടത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends