Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പും സൗജന്യ യാത്രയും ശുപാര്‍ശ ചെയ്ത് ജയ ജയ്റ്റ്‌ലി സമിതി; സ്ത്രീകളുടെ വിവാഹപ്രായ പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെതാണ് ശുപാര്‍ശ

18 APRIL 2022 06:57 AM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികള്‍ക്ക് വിവാഹമല്ല വിദ്യാഭ്യാസമാണ് അത്യാവശ്യമെന്ന് ചൂണ്ടികാട്ടിയിരിക്കുകയാണ് ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതി. പെണ്‍കുട്ടികളുടെ വിവാഹപ്രായം സമ്പന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സമിതിയെ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് 5,000 രൂപയുടെ സ്‌കോളര്‍ഷിപ്പും സൗജന്യ യാത്രയും ഉറപ്പാക്കണമെന്നു സ്ത്രീകളുടെ വിവാഹപ്രായ പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തു.

സമിതിയുടെ റിപ്പോര്‍ട്ട് വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാനുള്ള പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ഉഡാന്‍, പ്രഗതി പദ്ധതികളിലെ സ്‌കോളര്‍ഷിപ് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 21 വയസ്സുവരെയാക്കണമെന്നും ശുപാര്‍ശയുണ്ട്.

വനിതകളുടെ വിവാഹപ്രായം 21 ആക്കുന്നത് വിജ്ഞാപനം ചെയ്ത് 2 വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരുത്തുകയോ ഓരോ വര്‍ഷവും പ്രായം വര്‍ധിപ്പിച്ച് 3 വര്‍ഷത്തിനുള്ളില്‍ 21 ആക്കുകയോ ചെയ്യാമെന്നാണ് നിര്‍ദേശം. ഓരോ വര്‍ഷവും പ്രായം കൂട്ടിയാല്‍ ആശയക്കുഴപ്പം മൂലം പാവപ്പെട്ടവര്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാകാന്‍ ഇടയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.

ആളുകള്‍ക്ക് മാനസികമായി തയാറെടുക്കാന്‍ വിജ്ഞാപനത്തിനു ശേഷം 2 വര്‍ഷം കൊടുക്കുന്ന രീതിയില്‍ ആശയക്കുഴപ്പമുണ്ടാകില്ലെങ്കിലും ഒറ്റയടിക്ക് 3 വര്‍ഷം വര്‍ധിപ്പിക്കുന്നതു പ്രശ്‌നമുണ്ടാക്കിയേക്കാമെന്നും സമിതി പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് ടാബ്‌ലറ്റും ലാപ്‌ടോപ്പും നല്‍കുക, പ്രഫഷനല്‍ കോഴ്‌സുകളില്‍ വനിത ക്വോട്ട അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതി നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends