Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

'ഹിന്ദുമഹാസമ്മേളനം' 2022 ഏപ്രിൽ 27 മുതൽ; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ പ്രിയദർശിനി ക്യാമ്പസിൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ ഭദ്രദീപം തെളിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും

19 APRIL 2022 02:27 PM IST
മലയാളി വാര്‍ത്ത

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2012 മുതൽ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ അദൃശ്യമായ അനുഗ്രഹാശിസ്സുകളോടെ തിരുവനന്തപുരത്ത് നടത്തിവരുന്ന 'ഹിന്ദുമഹാസമ്മേളനം' 2022 ഏപ്രിൽ 27 മുതൽ മെയ് 1 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും.

ഏപ്രിൽ 27 ന് വൈകുന്നേരം, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലെ പ്രിയദർശിനി ക്യാമ്പസിൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ ഭദ്രദീപം തെളിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സംപൂജ്യ ചിദാനന്ദപുരി സ്വാമികൾ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ സംപൂജ്യ ബ്രഹ്മപാദാനന്ദ സരസ്വതി, ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ. ഒ. രാജഗോപാൽ, ശ്രീ. ചെങ്കൽ രാജശേഖരൻ നായർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ വേദിയിൽ സന്നിഹിതരാകും.

തുടർ ദിവസങ്ങളിൽ ഏപ്രിൽ 31 വരെയുള്ള സമ്മേളനങ്ങൾ യഥാക്രമം ശ്രീ ജെ നന്ദകുമാർ, ശ്രീ പി സി ജോർജ്, കേന്ദ്ര സഹമന്ത്രി ശ്രീ. വി മുരളീധരൻ തുടങ്ങിയ പ്രമുഖർ ഉദ്ഘാടനം നിർവഹിക്കും. ശ്രീ വിജി തമ്പി, മേജർ സുരേന്ദ്ര പൂനിയ, ശ്രീ രാജേഷ് പിള്ള, ശ്രീ. സന്ദീപ് വചസ്പതി, ശ്രീ വടയാർ സുനിൽ, അഡ്വ. കൃഷ്ണരാജ്, ശ്രീ. സന്ദീപ് വാര്യർ, അഡ്വ. ശങ്കു ടി ദാസ്, ശ്രീ. ജി കെ സുരേഷ് ബാബു ഈ ദിവസങ്ങളിൽ വേദിയിൽ സന്നിഹിതരാവുകയും പ്രഭാഷണം നടത്തുകയും ചെയ്യും.

മെയ് 1 ന് നടക്കുന്ന സമാപനദിന സമ്മേളനം ബഹു. ഗോവ ഗവർണർ ശ്രീ. പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ശ്രീ. വത്സൻ തില്ലങ്കേരി ചടങ്ങിൽ മുഖ്യാതിഥിയാകും. സമ്മേള വേദിയിൽ ഏപ്രിൽ 28 മുതൽ മെയ് 1 വരെ നടത്തപ്പെടുന്ന ഹിന്ദു യൂത്ത് കോക്ലെവ് ആണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്.

രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ, ദിനംപ്രതി 4 സെഷനുകൾ എന്ന തോതിൽ വിവിധ വിഷയങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖർ നയിക്കുന്ന 16 സെഷനുകളാണ് പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്മേളന നഗരിയിൽ 26 മുതൽ ആരംഭിക്കുന്ന സിദ്ധ മെഡിക്കൽ ക്യാമ്പും ലിറ്ററേച്ചർ ഫെസ്റ്റും ഗുരു രത്നം ജ്ഞാന തപസി ഉദ്ഘാടനം നിർവഹിക്കും.

വിവിധ ഹിന്ദു സംഘടനകളുടെയും മറ്റു സ്വകാര്യ സംരംഭകാരുടെയും സ്റ്റാളുകളും നഗരിയിൽ ഉണ്ടാകുന്നതാണ്. 'ഇടത് ജിഹാദി ചിരിത്ര കാപട്യങ്ങൾ മറവിയിലാഴ്ത്തിയ നമ്മുടെ ധീര ദേശാഭിമാനികളുടെ ചരിത്രം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 8 ന് വൈക്കം പദ്മനാഭ പിള്ളയെ ആവാഹിച്ച, അമ്പലപ്പുഴ കരുമാടിയിലെ ശങ്കര നാരായണ ക്ഷേത്രത്തിലും

ഏപ്രിൽ 10 ന് കൊളച്ചലിൽ വേലുത്തമ്പി ദളവയുടെ ജന്മ ഗൃഹത്തിനടുത്തുള്ള സ്മാരകത്തിന് മുന്നിലും അനന്തപുരി സംഘാടക സമിതിയുടെ നേതൃത്വത്തിൽ വീരായനം, എന്നപേരിൽ ആദരിക്കൽ ചടങ്ങ് നടത്തിയിരുന്നു. സമ്മേളനത്തിന്റെ വിളംബരം എന്ന നിലയിൽ ഏപ്രിൽ 23 ന്, പ്രളയ, കോവിഡ് മഹാമാരിയുൾപ്പെടെയുള്ള ദുരിതങ്ങളിൽനിന്നും നമ്മെ രക്ഷിച്ച ശ്രീ പദ്മനാഭനോടുള്ള പ്രാർത്ഥനയായി 200 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'വിഷ്ണു സഹസ്രനാമയജ്ഞം' (അനന്ത സഹസ്രനാമയജ്ഞം) സമ്മേളനത്തിന്റെ ഭാഗമായി, 2022 ഏപ്രിൽ 23 പത്തായമുദയ ദിവസം വൈകുന്നേരം 5 . 30 ന് ശ്രീ പദ്മനാഭന്റെ കിഴക്കേ നടയിൽ നടക്കും.

സന്ന്യാസി ശ്രേഷ്ഠന്മാരുടെ അനുഗ്രഹാശ്ശിസുകളോടെ, ഹിന്ദു ധർമ്മ പരിഷത് അദ്ധ്യക്ഷൻ ശ്രീ എം. ഗോപലിന്റെ നേതൃത്വത്തിൽ ശ്രീ. കുമ്മനം രാജശേഖരൻ രക്ഷാധികാരിയായി, ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എം ഡി, എസ് രാജശേഖരൻ നായർ ചെയർമാനും യുവരാജ് ഗോകുൽ ജനറൽ കൺവീനറും എസ് പ്രദീപ് ട്രഷററുമായിക്കൊണ്ട് അനന്തപുരിയിലെ പൗരപ്രമുഖർ അംഗങ്ങളായുള്ള ഒരു സംഘാടക സമിതിയാണ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നത്.കേരളത്തിനകത്തും പുറത്തുമുള്ള ദേശീയവാദികളും ഹൈന്ദവ സ്വാഭിമാനികളുമായ ആയിരങ്ങൾ അനന്തപുരി ഹിന്ദു മഹാ സമ്മേളന നഗരിയിൽ അണിചേരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (25 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (32 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (42 minutes ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (52 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (58 minutes ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (1 hour ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (1 hour ago)

Malayali Vartha Recommends