Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കശുവണ്ടി ശേഖരിക്കാനും കേടുപാടുകൾ കൂടാതെ സൂക്ഷിക്കാനും പുതിയ ഉത്തരവ്; പോലീസുകാരെ ചുമതലപ്പെടുത്തി കണ്ണൂർ കെഎപി നാലാം ബറ്റാലിയൻ കമാണ്ടന്റ കഴിഞ്ഞ ദിവസം ഉത്തരവിറക്കി! പുതിയ ഉത്തരവ് കെഎപി ബറ്റാലിയൻ്റെ അധീനതയിലുള്ള സ്ഥലങ്ങളിലെ കശുവണ്ടികൾ താഴെവീണു നശിച്ചുപോകുന്ന പശ്ചാത്തലത്തിൽ

20 APRIL 2022 08:51 AM IST
മലയാളി വാര്‍ത്ത

കശുവണ്ടി ശേഖരിക്കാനും കേടുപാടുകൾ കൂടാതെ സൂക്ഷിക്കാനും പോലീസുകാരെ ചുമതലപ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കി. കണ്ണൂർ കെഎപി നാലാം ബറ്റാലിയൻ കമാണ്ടൻ്റാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുന്നത്. കെഎപി ബറ്റാലിയൻ്റെ അധീനതയിലുള്ള സ്ഥലങ്ങളിലെ കശുവണ്ടികൾ താഴെവീണു നശിച്ചുപോകുന്ന പശ്ചാത്തലത്തിലാണ് ഇവ ശേഖരിക്കുന്നതിനായി മൂന്നു പോലീസുകാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്.

ഉത്തരവിൽ പറയുന്നത് ഇങ്ങനെ;

കെഎപി നാലാം ബറ്റാലിയൻ്റെ അധീനതയിലുള്ള സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന കശുമാവുകളിൽ നിന്നും കശുവണ്ടി ശേഖരിക്കുന്നതു സംബന്ധിച്ച് 4 തവണ ലേലം നടത്തി. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം ഈ വർഷം കശുവണ്ടിയുടെ ഉത്പാദനത്തിൽ കുറവുവന്നു, വിപണിയിൽ വില കുറവായി, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയ കാരണങ്ങൾ കാണിച്ച് ആരും തന്നെ ലേലം കൊള്ളുന്നതിനു തയ്യാറാകുന്നില്ല.

നിലവിൽ പാകമായ കശുവണ്ടികൾ നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്. ആയതിനാൽ താഴെ വീഴുന്ന കശുവണ്ടികൾ നശിച്ചുപോകുന്നതിനു മുൻപ് ശേഖരിക്കുന്നതിനും കേടുപാടുകൾ കൂടാതെ സൂക്ഷിക്കുന്നതിനും സേനാംഗങ്ങളെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.

സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരാളെയും രണ്ട് ഹവിൽദാർമാരെയും ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശേഖരിക്കുന്ന കശുവണ്ടികളുടെ അളവുകൾ കൃത്യമായി രേഖപ്പെടുത്തി എല്ലാ ആഴ്ചകളിലും അസിസ്റ്റൻ്റ് കമാണ്ടൻ്റിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കശുവണ്ടി പെറുക്കാൻ പോലീസ് സേനാംഗങ്ങളെ ചുമതലപ്പെടുത്തിയുള്ള ഉത്തരവിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു.

 

 

അതേസമയം പോലീസ് സംഘടനയിൽ നിന്നുതന്നെ വിമർശനം ഉയർന്നതോടെ ആദ്യം ഇറക്കിയ ഉത്തരവ് പിൻവലിച്ചു പുതിയ ഉത്തരവിറക്കി. കശുവണ്ടികൾ ശേഖരിക്കുന്നതിനും കേടുപാടുകൾ കൂടാതെ സൂക്ഷിക്കുന്നതിനുമുള്ള നടപടികൾ അസിസ്റ്റൻ്റ് കമാണ്ടൻ്റ് ക്യുഎം സ്വീകരിക്കേണ്ടതാണെന്നു തിരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (19 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends