Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ കോട്ടയത്ത് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു; കോട്ടയം റബർ ബോർഡിന് സമീപമാണ് മണ്ണിടിഞ്ഞു വീണത്

16 MAY 2022 08:53 AM IST
മലയാളി വാര്‍ത്ത

കോട്ടയം ഗുഡ് ഷെഡ് റോഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പുതിയ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. റബ്ബർ ബോർഡ് മേൽപാലത്തിന് സമീപത്ത് പുതുതായി നിർമ്മിച്ച ട്രാക്കിലേക്കാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത്. ഇന്നലെ രാത്രിയോടെ യിരുന്നു സംഭവം. മണ്ണിടിഞ്ഞ് സമയത്ത് തൊഴിലാളികൾ ഉൾപ്പെടെ ആരും പരിസരത്ത് ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

25 മീറ്ററിലധികം നീളത്തിലും, ഒൻപത് മീറ്ററിലധികം ഉയരത്തിലും ഉള്ള സംരക്ഷണഭിത്തിയാണ് തകർന്നത്. ഇതിനോട് ചേർന്ന കുറേ ഭാഗം കൂടി ഇടിഞ്ഞിരിക്കുകയാണ്. നിലവിൽ മണ്ണിടിഞ്ഞ ഭാഗത്തെ 25 ലോഡിലധികം മണ്ണ് നീക്കി. ഈ ഭാഗത്തെ മണ്ണിൻ്റെ ഉറപ്പു കുറവാണ് മഴ ശക്തമായതോടെ മൺക്കെട്ട് ഇടിയാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു.

ഞായറാഴ്ചയും കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് ഈ ഭാഗത്തെ മണ്ണ് നീക്കൽ പ്രവർത്തനങ്ങൾ നടത്തി എങ്കിലും പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. തിങ്കളാഴ്ച്ച ഇടിഞ്ഞ ഭാഗം വീണ്ടും വാർത്ത് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനാണ് തീരുമാനം.

ഈ മാസം 28 കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാത പൂർണമാക്കാൻ ഉള്ള പരിശ്രമങ്ങളാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായുള്ള ജോലികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഉണ്ടായ പ്രതിസന്ധി റെയിൽവേക്ക് അമിതഭാരമായി മാറി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends