Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബിഗ് ബോസിൽ കള്ളൻ? തലയിൽ മുണ്ടിട്ട് ആരും അറിയാതെ മോഷണം.. പ്രേക്ഷകർ കയ്യോടെ പൊക്കി

20 MAY 2022 09:09 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ 4 പ്രേക്ഷക ശ്രദ്ധ നേടി മുന്നോട്ട് പോകുകയാണ്.പൊട്ടിത്തെറികളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി പ്രേക്ഷക ഹൃദയം ഷോ കീഴടക്കിക്കഴിഞ്ഞു..ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത ദിവസത്തെ സംഭവങ്ങളുടെ ആകാംക്ഷയിലാണ് പ്രേക്ഷകർ.അതിന് ക്യുരിയോസിറ്റി കൂട്ടാൻ ഏഷ്യാനെറ്റിൽ ഇടയ്ക്കിടയ്ക്ക് വരുന്ന വൈറൽ കട്ട് വീഡിയോക്ക് കഴിയുന്നുമുണ്ട്.ഇന്ന് വന്ന ഒരു വീഡിയോ വളരെ ആകർഷകമാണ്.

 

ബിഗ്ഗ്‌ബോസ് ഹൗസിലെ ഒരു ഉള്ളി കള്ളനെ തുറന്നു കാണിക്കുന്നതാണ് വീഡിയോ. ജയിലിന് പുറത്തിരിക്കുന്ന അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയിൽ നിന്ന് ഒരു പാത്രത്തിൽ ആരോ ഒരാൾ ഉള്ളി മോഷ്ടിച്ചു കൊണ്ട് പോകുന്നതാണ് വീഡിയോ.ഇയാൾ തലയിൽ മുണ്ടിട്ടിരിക്കുന്നത് കൊണ്ട് ആരെന്ന് വ്യക്തമല്ല.എന്നാൽ അത് റൊൺസൻ ആണെന്നാണന് വിഡിയോയ്ക്കടിയിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്..


ബിഗ് ബോസിന്റെ ഡെയ്‌ലി ടാസ്‌കില്‍ രസകരമായ ഒരു സംഭവം ഉണ്ടായി. ഇതോടെ റോബിന്‍-ദില്‍ഷ പ്രണയം വീണ്ടും ചര്‍ച്ചയായി. 'വിരോധാഭാസം' എന്നാണ് ടാസ്‌ക്കാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി ബിഗ് ബോസ് നല്‍കിയത്. പേര് സൂചിപ്പിക്കുന്ന തരത്തില്‍ തന്നെയാണ് കളിയും. എല്ലാ മത്സരാര്‍ത്ഥികളും ഡൈനിംഗ് ടേബിളിന് ചുറ്റുമിരിക്കണം. ബസര്‍ കേള്‍ക്കുന്ന സമയത്ത് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് ബിഗ് ബോസ് വീടുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചോ, വസ്തുക്കളെ കുറിച്ചോ, സംഭവങ്ങളെക്കുറിച്ചോ ഒക്കെ ചോദ്യങ്ങള്‍ ചോദിക്കുക. എന്നാല്‍ ഉത്തരം പറയുന്ന ആള്‍ ചോദ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പറയേണ്ടത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ അയാള്‍ മത്സരത്തില്‍ നിന്ന് പുറത്താകും.

 


ആരോടാണോ ചോദ്യം ചോദിച്ചത് അയാളെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചോദ്യം ചോദിച്ച ആള്‍ ടാസ്‌ക്കില്‍ നിന്നും പുറത്താകും. ലാസ്റ്റ് ബസര്‍ കേള്‍ക്കുമ്പോള്‍ ആരാണ് പുറത്താകാതെ നില്‍ക്കുന്നത് അവരാണ് വിജയി. ഇതിന് പിന്നാലെയാണ് രസകരമായ സംഭവം നടന്നത്. ദില്‍ഷ ഡു യു ലൗ മി യെസ് ഓര്‍ നോ ? എന്നാണ് റോബിന്‍ ദില്‍ഷയോട് ചോദിച്ചത്. റോബിന്റെ ചോദ്യം കേട്ട ഉടന്‍ നോ എന്നായിരുന്നു ദില്‍ഷ നല്‍കിയ ഉത്തരം. ഇതോടെ ദില്‍ഷ ടാസ്‌ക്കില്‍ നിന്നും പുറത്തായി. റോബിന്‍, അപര്‍ണ, റിയാസ്, ജാസ്മിന്‍, ലക്ഷ്മി പ്രിയ, അഖില്‍, വിനയ് ബ്ലെസ്ലി എന്നിവര്‍ പുറത്തായി. ടാസ്‌ക്കില്‍ സൂരജാണ് അവസാനം വരെയും നിന്ന് ജയിച്ചത്. ബിഗ് ബോസ് സൂരജിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

 

ആരോടാണോ ചോദ്യം ചോദിച്ചത് അയാളെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചോദ്യം ചോദിച്ച ആള്‍ ടാസ്‌ക്കില്‍ നിന്നും പുറത്താകും. ലാസ്റ്റ് ബസര്‍ കേള്‍ക്കുമ്പോള്‍ ആരാണ് പുറത്താകാതെ നില്‍ക്കുന്നത് അവരാണ് വിജയി. ഇതിന് പിന്നാലെയാണ് രസകരമായ സംഭവം നടന്നത്. ദില്‍ഷ ഡു യു ലൗ മി യെസ് ഓര്‍ നോ ? എന്നാണ് റോബിന്‍ ദില്‍ഷയോട് ചോദിച്ചത്. റോബിന്റെ ചോദ്യം കേട്ട ഉടന്‍ നോ എന്നായിരുന്നു ദില്‍ഷ നല്‍കിയ ഉത്തരം. ഇതോടെ ദില്‍ഷ ടാസ്‌ക്കില്‍ നിന്നും പുറത്തായി. റോബിന്‍, അപര്‍ണ, റിയാസ്, ജാസ്മിന്‍, ലക്ഷ്മി പ്രിയ, അഖില്‍, വിനയ് ബ്ലെസ്ലി എന്നിവര്‍ പുറത്തായി. ടാസ്‌ക്കില്‍ സൂരജാണ് അവസാനം വരെയും നിന്ന് ജയിച്ചത്. ബിഗ് ബോസ് സൂരജിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം  (14 minutes ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (31 minutes ago)

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (58 minutes ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (1 hour ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (1 hour ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (2 hours ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (2 hours ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (2 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (3 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (3 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (4 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (4 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (4 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends