Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..


ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...


മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി


അപകടങ്ങളിൽ നിന്ന് അത്ഭുതരക്ഷ: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!


 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം

സുരക്ഷാനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍പോലും പാലിക്കുന്നില്ല...വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നവും ബോര്‍ഡും പാടില്ലെന്ന് ഹൈക്കോടതി

21 MAY 2022 07:26 AM IST
മലയാളി വാര്‍ത്ത

മോട്ടോര്‍വാഹന നിയമപ്രകാരമുള്ള സുരക്ഷാനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍പോലും പാലിക്കുന്നില്ലെന്ന വിലയിരുത്തലില്‍ വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ ചിഹ്നങ്ങളും ബോര്‍ഡുകളും പതാകകളും ഉപയോഗിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി. വാഹനങ്ങളില്‍ ലൈറ്റുകളും നമ്ബര്‍ പ്‌ളേറ്റുകളും നിയമപരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ജൂണ്‍ 15ന് വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍, പൊലീസ് വാഹനങ്ങളില്‍ സണ്‍ഫിലിമും വിന്‍ഡോ കര്‍ട്ടനും പാടില്ലെന്ന് 2020 ഡിസംബര്‍ 14ന് ഡി.ജി.പിയും 2020 ഡിസംബര്‍ 30ന് ആഭ്യന്തരവകുപ്പും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശനനടപടി വേണമെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇതിനായി ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡി.ജി.പിക്കും ആഭ്യന്തരവകുപ്പിനും നല്‍കണം.

സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുത്ത് ഇവരെ അയോഗ്യരാക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും ഇതിനായി നടപടി സ്വീകരിക്കാനാവുമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

പാലക്കാട് അടയ്ക്കാപുത്തൂരിലെ ശബരി പി.ടി.ബി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാഹനത്തിന് വിദ്യാലയ വാഹനത്തിന്റെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.

നിയമലംഘനം കണ്ടെത്തി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സമയം തേടി. കേന്ദ്രസര്‍ക്കാരിന്റെ വാഹനങ്ങളില്‍ കൊടികളും ചിഹ്നങ്ങളും ബോര്‍ഡുകളും വിന്‍ഡോ കര്‍ട്ടനുകളും അനധികൃതമായി സ്ഥാപിക്കുന്നത് തടയാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് അസി. സോളിസിറ്റര്‍ ജനറലും അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലൈ 26, ഞായറാഴ്ച ദിവസത്തിന്റെ തുടക്കത്തിൽ സമൂഹത്തിൽ നല്ല പേര് കേൾക്കാൻ അവസരം ലഭിക്കും  (5 minutes ago)

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം  (23 minutes ago)

സങ്കടക്കാഴ്ചയായി... കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു  (49 minutes ago)

പൊന്മുടിയിൽ വീണ്ടും കാട്ടാന ആക്രമണം... അച്ഛനും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവം; ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി; ആർ.ശ്യാംരാജിന്റെ വാഹനം പുറത്തിറക്കി  (1 hour ago)

സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു...  (1 hour ago)

Indian Crew Members 28 പേർ ജീവൻ കയ്യില്പിടിച്ച് നടുക്കടലിൽ  (1 hour ago)

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി  (1 hour ago)

നീറ്റ് യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..  (2 hours ago)

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു  (2 hours ago)

ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ.... വി​യ്യൂ​ർ സെൻട്രൽ ജ​യി​ലി​ൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ തുടങ്ങി...  (2 hours ago)

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു... സംസ്കാരം ഇന്ന്  (3 hours ago)

സ്വർണ വിപണിയിൽ വീണ്ടും ഉണർവ്... പവന് 440 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends