Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആദ്യ സ്ഫോടനം കൊച്ചിയിൽ'; കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഞെട്ടിച്ച് കൊച്ചി മെട്രോ യാർഡിൽ അജ്ഞാതന്റെ വിളയാട്ടം; രാജ്യദ്രോഹത്തിന് കേസെടുത്ത് അന്വേഷണം

30 MAY 2022 10:13 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ഞെട്ടിച്ച് കൊച്ചി മെട്രോ യാർഡിൽ അജ്ഞാതന്റെ വിളയാട്ടം. 'പമ്പ' എന്ന ട്രെയിനിന്റെ പുറത്ത് 'ആദ്യ സ്ഫോടനം കൊച്ചിയിൽ' എന്ന് എഴുതിവച്ചതാണ് ആശങ്കൾക്ക് വഴി മാറിയത്. അതീവ സുരക്ഷാ മേഖലയായിട്ടും ആരാണ് ഇങ്ങനെ ചെയ്തത് എന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്.

മേയ് 22നാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. യാർഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ട്രെയിൻ . അതിന്റെ പുറത്ത് ഇംഗ്ളീഷിൽ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ട് ഭീഷണിസന്ദേശം എഴുതിവച്ചിരിക്കുകയായിരുന്നു. ഇത് എഴുതിയ ആൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുകയാണ്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പവുമാണ് ഇറ്റ് എഴുതി വച്ചത്. ഇത് കണ്ടതോടെ 'പമ്പയുടെ' സർവീസ് നിറുത്തി.

സംഭവത്തെ കേസെടുക്കാൻ നിർദ്ദേശിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സുരക്ഷാകാര്യം സർക്കാർ നോക്കുമെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കൊച്ചി സിറ്റി പൊലീസും മെട്രോ അധികൃതരും ഔദ്യോദികമായി പ്രതികരണം നടത്തിയിട്ടില്ല. മെട്രോ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് മേൽനോട്ടം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നോക്കുകയാണ്. സർവീസ് കഴിഞ്ഞാൽ ഉടനെ എല്ലാ ട്രെയിനുകളും യാർഡിലെത്തിച്ച് ദിവസവും പരിശോധന നടത്താറുണ്ട്.

യാർഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതിൽക്കെട്ടും കമ്പി വേലിയും ജീവനക്കാരുടെ ക്വാർട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്. എന്നിട്ടും അജ്ഞാതൻ കയറിയെന്നത് ആശ്ചര്യക്കരമായ ഒന്നാണ്. 24 മണിക്കൂറും ജോലിക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഈ വാചകങ്ങൾ എഴുതിയിരിക്കുന്നത് രാത്രി1 മണിയോടെയാണ് എന്നതാണ് ശ്രദ്ദേയമായ കാര്യം. രാത്രി സർവീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയത് എന്നാണ് കരുതപ്പെടുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (49 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (59 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends