ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

മണ്ണഞ്ചേരിയില്‍ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി കാരുണ്യ ആശുപത്രിലെ ഡോ. ദേവാനന്ദ് ആണ് മരിച്ചത്. 74 വയസ്സായിരുന്നു. രോഗിയെ പരിശോധിക്കുന്നതിനിടെയാണ് മരണം. തൃശൂര്‍ സ്വദേശിയാണ്.
https://www.facebook.com/Malayalivartha
























