Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിശോധന നിലച്ചു.... സമാന്തര സര്‍വീസുകള്‍ വ്യാപകമായി.... കെ.എസ്.ആര്‍.ടി.സി. ക്ക് വന്‍ വരുമാനച്ചോര്‍ച്ച.... സമാന്തരസര്‍വീസുകള്‍ യാത്രക്കാരെ 'കുത്തിനിറച്ച്' കൊണ്ടുപോകുന്നതുവഴി കെ.എസ്.ആര്‍.ടി.സി. ക്ക് വന്‍ വരുമാനനഷ്ടം

30 MAY 2022 10:14 AM IST
മലയാളി വാര്‍ത്ത

പരിശോധന നിലച്ചു.... സമാന്തര സര്‍വീസുകള്‍ വ്യാപകമായി.... കെ.എസ്.ആര്‍.ടി.സി. ക്ക് വന്‍ വരുമാനച്ചോര്‍ച്ച.... സമാന്തരസര്‍വീസുകള്‍ യാത്രക്കാരെ 'കുത്തിനിറച്ച്' കൊണ്ടുപോകുന്നതുവഴി കെ.എസ്.ആര്‍.ടി.സി. ക്ക് വന്‍ വരുമാനച്ചോര്‍ച്ച


സമാന്തര സര്‍വ്വീസുകള്‍ വ്യാപകമായതോടെ പ്രതിദിനം 60 ലക്ഷം രൂപയുടെ വരുമാനനഷ്ടമുണ്ടാകുന്നെന്നാണ് കെ.എസ്.ആര്‍.ടി.സി. കണക്കാക്കുന്നത്. സമാന്തരസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെയും ശരാശരി വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സി. നഷ്ടം കണക്കാക്കിയത്.

 



സംസ്ഥാനത്താകെ 1200 വാഹനങ്ങള്‍ സമാന്തര സര്‍വീസ് നടത്തുന്നുണ്ടെന്നും ഒരോന്നും ശരാശരി 5,000 രൂപ വരുമാനമുണ്ടാക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം നേരത്തേ മാനേജ്‌മെന്റിനു കൈമാറിയിട്ടുണ്ടായിരുന്നു. സമാന്തര സര്‍വീസുകളെ നിയന്ത്രിക്കുന്നതിനായി 2010-ല്‍ കെ.എസ്.ആര്‍.ടി.സി.യും മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് ഏഴ് പരിശോധനാ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുപുറമേ ഒരു എ.എം.വി.ഐ.യും അഞ്ചുപോലീസുകാരും അടങ്ങുന്നതായിരുന്നു ഓരോ സ്‌ക്വാഡും. ഇവരുടെ പരിശോധന ശക്തമായതോടെ സമാന്തര വാഹനങ്ങള്‍ കുറയുകയും കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം ഉയരുകയും ചെയ്തിട്ടുണ്ടായിരുന്നു.


അതേസമയം കോവിഡ് കാലത്ത് പിരിച്ചുവിട്ട സ്‌ക്വാഡുകള്‍ ഇതുവരെ പുനഃസ്ഥാപിക്കുകയുണ്ടായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (50 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (2 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (3 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (3 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (4 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (4 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (5 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (5 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends