Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധന്യയടക്കം ചിലർ ഗെയിം റൂൾ തെറ്റിച്ചെന്ന് തമാശയായി പറഞ്ഞ് ലാലേട്ടൻ; അൺ ഫെയർ ആയിട്ടാണ് അവർ ഗെയിം കളിച്ചത്; ഞാൻ ഫെയറായിട്ടാണ് കളിച്ചത്; ലാലേട്ടനോട് പൊട്ടിത്തെറിച്ച് ജാസ്മിൻ; ഈ ഗെയിം റിസൾട്ട് ഡിസ്മിസ് ആക്കണമെന്ന് അലറിയ ജാസ്‌മിനെ മലർത്തിയടിച്ച് ലാലേട്ടൻ; ജാസ്മിൻ ഊതി വീർപ്പിക്കാൻ ശ്രമിച്ച വിഷയത്തിന് ലാലേട്ടന്റ് കിടിലൻ മറുപടി; ജാസ്മിനെ പൊളിച്ചടുക്കിയ നിമിഷം

30 MAY 2022 02:53 PM IST
മലയാളി വാര്‍ത്ത

ബിഗ്ബോസ് സീസൺ ഫോർ പ്രേക്ഷകപ്രീതി നേടിയ വളരെയധികം വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയും ഞായറും വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച വീട്ടിൽ നടന്ന സംഭവങ്ങളെയും ടാസ്സുകളെയും കുറിച്ചും അവിടെ പ്രകടനത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ ജാസ്മിനെ ലാലേട്ടൻ പൊളിച്ചടുക്കി എന്ന് പറയാവുന്ന തരത്തിൽ ഒരു സംഭവം കൂടെ നടന്നു.

ക്യാപ്റ്റൻസി ടാസ്ക്മായി ബന്ധപ്പെട്ടുള്ള ചർച്ചക്കിടെയാണ് ഇത് സംഭവിച്ചത്. ക്യാപ്റ്റൻസി ടാസ്ക്ക്കിലേക്ക് സൂരജ് ജാസ്മിൻ സുചിത്ര എന്നിവരായിരുന്നു വന്നത്. ഇതിൽ ടാസ്കിൽ ജയിച്ച് ക്യാപ്റ്റനായത് സുചിത്രയാണ്. ക്യാപ്റ്റൻസി ടാസ്കിൽ ഉള്ളവർ ഒരു കുഴലിൽ മുത്തമിട്ട ശേഷം വെള്ള ബോർഡിൽ മുത്തമിടണമെന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ മുത്തമിട്ടത് സുചിത്ര ആണ്. സുചിത്രയെ സപ്പോർട്ട് ചെയ്യാൻ നിന്നത് വിനയ്, ധന്യ എന്നിവരായിരുന്നു. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ വന്നപ്പോൾ ധന്യ രണ്ടു പ്രാവശ്യം മുത്തമിട്ടു എന്ന കാര്യം വെളിപ്പെടുത്തി.

ഒരു തവണ മാത്രമേ മുത്തമിടാൻ പാടുള്ളൂ എന്നതാണ് ഗെയിമിലെ റൂൾ. എന്നാൽ ധന്യ അടക്കം മറ്റുള്ളവരും രണ്ടുപ്രാവശ്യം മുത്തമിട്ടു എന്നറിഞ്ഞതോടെ ജാസ്മിൻ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപ്രാവശ്യം മുത്തമിട്ടത് കുറച്ചാലും സുചിത്ര തന്നെയാണ് ക്യാപ്റ്റനാവുന്നത് എന്നതാണ് സത്യാവസ്ഥ . ലാലേട്ടന്റെ മുൻപിൽ വച്ചായിരുന്നു ജാസ്മിൻ പൊട്ടിത്തെറിച്ചത്. അൺ ഫെയർ ആയിട്ടാണ് അവർ ഗെയിം കളിച്ചത് എന്നും ഞാൻ ഫെയർ ആയിട്ടാണ് ഗെയിം കളിച്ചത് ഒന്നും ജാസ്മിൻ അലറി പറഞ്ഞു.

ഞാനവിടെ കഷ്ടപ്പെട്ട് കളിച്ചത് വെറുതെ ആയില്ലേ ഇത് കള്ള കളിയാണ് എന്ന് പറഞ്ഞാണ് ജാസ്മിൻ പൊട്ടിത്തെറിച്ചത്. എന്നാൽ മോഹൻലാൽ ജാസ്മിനെ പൊളിച്ചടുക്കുന്ന ഉത്തരമാണ് നൽകിയത്. ഒരു തമാശയായിട്ട് എടുത്താൽ മതി എന്ന് മോഹൻലാൽ ഉത്തരം നൽകി. ഈ ഗെയിം റിസൾട്ട് ഡിസ്മിസ് ആക്കണമെന്ന് ജാസ്‌മിൻ അറിയുമ്പോൾ ''അത് കഴിഞ്ഞു ഇനി അതിനെ പറ്റി സംസാരിക്കണ്ട. ഞങ്ങൾ നോക്കി തന്നെയാണ് മാർക്ക് ഇട്ടതെന്നും'' മോഹൻലാൽ പ്രതികരിച്ചു. എനിക്ക് വേണ്ടി അവിടെ ഓടിയ ബാക്കി രണ്ടു പേർ പൊട്ടന്മാർ ആണോ എന്ന് ജാസ്മിൻ ചോദിച്ചു .

ജാസ്മിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന മറുപടിയാണ് മോഹൻലാൽ നൽകിയത്. മാത്രമല്ല ജാസ്മിൻ വലിയ സംഭവം എന്ന് ഉയർത്തിക്കൊണ്ടുവന്ന കാര്യത്തെ വെറും നിസ്സാര സംഭവമാക്കി മോഹൻലാൽ തള്ളിക്കളയുകയും ചെയ്തു. ഗെയിമിനിടയിലുണ്ടായ നിസ്സാരമായ കാര്യത്തെ വളരെ വലിയ വിഷയമാക്കി പെരുപ്പിക്കാനായിരുന്നു ജാസ്മിന്റെ ലക്ഷ്യം. എന്ത് കാര്യം ഉണ്ടെങ്കിൽ തമാശയ്ക്ക് എടുക്കാതെ അതിനെ വളരെ വലിയൊരു വിഷയം മാറ്റി പ്രശ്നം ആകുന്ന സ്വഭാവമാണ് ജാസ്മിൻ എന്ന മത്സരാർത്ഥികൾ ഉള്ളത്.

പ്രേക്ഷകരിൽ ജാസ്മിനെ പൊളിച്ചടുക്കി അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നുണ്ട്. അഭിപ്രായങ്ങൾ ഇങ്ങനെ; ''എത്തിക്ക്‌സ് നോക്കാതെ കളിക്കുന്നത് റോബിൻ മാത്രമല്ല എന്ന് ജാസ്മിൻ തിരിച്ചറിഞ്ഞ നിമിഷം'' ''ജാസ്മിൻ എണീറ്റ് നിന്ന് എന്തൊക്കെ പറയുമ്പോൾ ലാലേട്ടന്റെ മനസ്സ്.. ഏതു നേരത്താണാവോ ഇതിനെ അകത്തൊട്ട് കയറ്റിയത്'' ''റോബിന്റെ വിഷമം ഇപ്പൊ ലാലേട്ടന് മനസിലാക്കുവാൻ കഴിയുന്നുണ്ട്'' ''ജാസ്മിൻ ഇനിയെങ്കിലും എല്ലാവരെയും തിരിച്ചറിയൂ ആർക്കും ഇല്ലാത്ത വേണ്ടാത്ത എത്തിക്‌സും വലിച്ചെറിഞ്ഞു നന്നായി ഗെയിം കളിക്കൂ, വ്യക്തി വൈരാഗ്യവും കളയൂ''.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (7 minutes ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (1 hour ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (2 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (2 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (3 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (3 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (3 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (4 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (4 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (4 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (5 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (5 hours ago)

Malayali Vartha Recommends