ഇതെന്ത് മറിമായം; കോടതി ലോക്കറില്‍ സൂക്ഷിച്ച 50 പവനോളം തൊണ്ടിമുതല്‍ സ്വര്‍ണം കാണാനില്ല; കലക്ടറുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വര്‍ണം കാണാതായി. കലക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സ്വര്‍ണത്തിനു പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല. ആര്‍ഡിഒയാണ് ഇക്കാര്യം കണ്ടെത്തിയത്. കലക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























