രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു

രാമനാട്ടുകരയില്‍ മദ്യപിക്കുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. റമീസ് റഹ്മാന്‍, റഹീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. വയറിനു കുത്തേറ്റ റഹീസിന്റെ നില ഗുരുതരമാണ്. പ്രതി അക്ബര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബാറില്‍നിന്നിറങ്ങിയ യുവാക്കളെ അക്ബര്‍ പിന്നാലെ ചെന്നു കുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























