പള്ളിയില്‍ അഞ്ച് വര്‍ഷം, സ്ഥലം മാറ്റം.., ഒടുവില്‍ തൂ ങ്ങി മ രണം! പള്ളി വികാരിയെ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ തൂ ങ്ങി മ രിച്ച നിലയില്‍ കണ്ടെത്തിയത് വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോള്‍

പള്ളി വികാരിയെ തൂ ങ്ങി മ രിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി സണ്ണി അറയ്ക്കലിനെ(65) ആണ് മ രിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയുടെ ഓഡിറ്റോറിയത്തില്‍ തൂ ങ്ങി മ രിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ. സണ്ണി അറയ്ക്കല്‍. വൈകീട്ട് 4.30 ഓടെയാണ് വികാരിയച്ചനെ തൂ ങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.
വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃ തദേഹം കണ്ടത്.
പള്ളിയില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ഇതിനിടെ ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ആ ത്മഹ ത്യയുടെ കാരണം വ്യക്തമായിട്ടില്ല പൊലീസ് സ്ഥലത്തെത്തി. ആ ത്മഹ ത്യാ കുറിപ്പ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha


























