സൂക്ഷിക്കുക ! അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുക; അല്ലെങ്കില്‍ പിഴ

സൂക്ഷിക്കുക ! നിങ്ങളെത്തേടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വരുന്നുണ്ട്. പരിശോധനയില്‍ അനര്‍ഹമായി ഉപോയഗിക്കുന്ന മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്ന കാര്‍ഡുകള്‍ പിടിച്ചെടുക്കും. അവരെ പൊതുവിഭാഗത്തിലേക്കു മാറ്റും എന്നതുമാത്രമായി രിക്കില്ല ശിക്ഷ. അര്‍ഹമായ പിഴയും ചുമത്തും. ജൂണ്‍വരെ അനര്‍ഹമയി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചു കൊടുക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ് സമയം അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha