Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

ഇനി മുതൽ ടോള്‍ ബൂത്ത് എവിടെയാണെന്നും ടോള്‍ തുക എത്രയാണെന്നുമെലാം അറിയാം.... പണ്ടത്തെപ്പോലെ ഇനി ചതിക്കില്ല.... പുത്തന്‍ ഫീച്ചറുകള്‍ മാപ്സില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഏതൊക്കെയെന്ന്‌ നോക്കാം...

14 JUNE 2022 11:18 AM IST
മലയാളി വാര്‍ത്ത

റോഡ് യാത്രകള്‍ നടത്തുമ്‌ബോള്‍ നിങ്ങള്‍ ഒന്നോ രണ്ടോ ടോള്‍ റോഡിലൂടെ യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്.പലപ്പോഴും ഈ റോഡുകളില്‍ എത്രയാണ് ടോള്‍ തുക എന്ന് ടോള്‍ ബൂത്തിനടുത്തെത്തുമ്‌ബോഴാണ് മനസ്സിലാക്കാന്‍ സാധിക്കുക. ചിലപ്പോള്‍ ടോള്‍ തുക വളരെ കൂടുതലായിരിക്കും.

 

 

ഇതിനൊരു പരിഹാരമായി ടോള്‍ റോഡുകളിലൂടെ വേണോ അതോ സാധാരണ റോഡുകളില്‍ വേണോ യാത്ര എന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന ടോള്‍ നിരക്കുകള്‍ ഗൂഗിള്‍ ആദ്യമായി ഗൂഗിള്‍ മാപ്പില്‍ ഉടന്‍ അവതരിപ്പിക്കും.

 

 

നാവിഗേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള ടോള്‍ നിരക്ക് എത്രയെന്ന് മനസിലാക്കാം. ടോള്‍ പ്ലാസയിലെ മറ്റ് പേയ്മെന്റ് രീതികള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ്, നിര്‍ദ്ദിഷ്ട സമയത്ത് ടോള്‍ എത്ര പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും ഗൂഗിള്‍ പരിശോധിക്കും.

 

 

നിങ്ങള്‍ക്ക് ടോള്‍ തുക നല്‍കേണ്ട റോഡ് ഉപയോഗിക്കേണ്ട എങ്കില്‍ ടോള്‍ ഫ്രീ റൂട്ട് എപ്പോള്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ മാപ്സ് നിങ്ങളോട് പറയുകയും ആ വഴി ഒരു ഓപ്ഷനായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ടോള്‍ റോഡുകളുള്ള റൂട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനാണ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറില്‍ ലഭിക്കുക.

 

 

റൂട്ട് ഓപ്ഷനുകള്‍ കാണുന്നതിന് ഗൂഗിള്‍ മാപ്സില്‍ നിങ്ങളുടെ ദിശകളുടെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പുചെയ്ത് 'അവോയ്ഡ് ടോള്‍സ്' തിരഞ്ഞെടുക്കുക.മാപ്‌സിലേക്ക് കൂടുതല്‍ വിശദാംശങ്ങളാണ് ഗൂഗിള്‍ ചേര്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തത്സമയം ട്രാഫിക് ലൈറ്റുകളും അവരുടെ വഴിയിലെ സ്റ്റോപ്പ് സിഗ്‌നലുകളും കാണാം.

 

 

 

ഒപ്പം ബില്‍ഡിംഗ് ഔട്ട്ലൈനുകളും, മീഡിയനുകളും, ട്രാഫിക് ഐലന്റുകളും വിശദമായി പ്രദര്‍ശിപ്പിക്കും. ഗൂഗിള്‍ പറയുന്നതനുസരിച്ച്‌, ഈ സംവിധാനം ഉപയോക്താക്കള്‍ക്ക് അവര്‍ എവിടെയാണെന്ന് നന്നായി മനസ്സിലാക്കാന്‍ സഹായിക്കുകയും അവസാന നിമിഷം ലെയ്ന്‍ മാറ്റുകയോ ഒരു ടേണ്‍ നഷ്ടപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (10 minutes ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (23 minutes ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (36 minutes ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (57 minutes ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (1 hour ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (1 hour ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (1 hour ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (7 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (8 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (8 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (8 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (8 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (8 hours ago)

Malayali Vartha Recommends