കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലുടനീളമുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള ഇന്ന് രാത്രിയിലെ രണ്ട് വിമാനങ്ങളുടെ സര്‍വീസ് നാളത്തേക്ക് മാറ്റി. ഇന്ന് രാത്രി ഏഴിന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് പുലര്‍ച്ചെ 2.30നായിരിക്കും പുറപ്പെടുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി 10ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍ വിമാനം നാളെ രാവിസെ 8ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. രാത്രി 8.30ന് കൊച്ചയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10് പുറപ്പെടും.
https://www.facebook.com/Malayalivartha


























