പ്രതിഷേധം കാണിക്കാൻ കരിങ്കൊടി കാട്ടുന്നതോ, അടി കൊള്ളുന്നതൊ, പാർട്ടി ഓഫീസ് കത്തിക്കുന്നതൊ, ഇന്നത്തെക്ക് നിർത്തിയാലോ? ഇന്നത്തെ പ്രതിഷേധം മൂന്ന് വിഭാഗക്കാരും രക്തം നൽകി തീർത്താലൊ? അങ്ങനെയും പ്രതിഷേധിക്കാം; ഓരോ തുള്ളി ചോരക്കും പകരം പിന്നെ ചോദിക്കാമെന്ന് ഡോക്‌ടർ സുൽഫി നൂഹ്

ഇന്ന് ലോക രക്തദാന ദിനം. സമകാലീക രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി ഓരോ തുള്ളി ചോരയ്ക്കും പകരം പിന്നെ ചോദിക്കാമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഡോക്‌ടർ സുൽഫി നൂഹ്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ ;ഓരോ തുള്ളി ചോരയ്ക്കും പകരം പിന്നെ ചോദിക്കാം.
ഇന്ന് ലോക രക്തദാന ദിനം!രാഷ്ട്രീയക്കാരോടാണ്!കേരളം തിളച്ച് മറിയുന്നു.പ്രതിഷേധം കാണിക്കാൻ കരിങ്കൊടി കാട്ടുന്നതോ,അടി കൊള്ളുന്നതൊ,പാർട്ടി ഓഫീസ് കത്തിക്കുന്നതൊ,ഇന്നത്തെക്ക് നിർത്തിയാലോ?ഇന്നത്തെ പ്രതിഷേധം മൂന്ന് വിഭാഗക്കാരും രക്തം നൽകി തീർത്താലൊ? അങ്ങനെയും പ്രതിഷേധിക്കാം.ഓരോ തുള്ളി ചോരക്കും പകരം പിന്നെ ചോദിക്കാം.ഇപ്പോ രക്തം!!!!! ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha



























