വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്...തിരുവനന്തപുരത്തു നിന്നു കിളിമാനൂരിലേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു, അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

രാത്രി ഏഴിന് എംസി റോഡില്‍ കീഴായിക്കോണത്തിനു സമീപം ഉദിമൂട്ടില്‍ വച്ചായിരുന്നു അപകടത്തില്‍ കാര്‍ യാത്രക്കാരായ വെള്ളക്കടവ് സ്വദേശിശ്രീനി വാസുദേവന്‍ (30), വെസ്റ്റ് കല്ലട സ്വദേശി വിജയന്‍(38), രമ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിരുവനന്തപരുത്ത് നിന്നു കിളിമാനൂരിലേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
കാറിനുള്ളല്‍ കുടങ്ങിയവരെ വെഞ്ഞാറമൂട് അഗ്‌നിശമന നേയെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha