Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭയന്ന പോലെ സംഭവിച്ചു... ജീവനു പോലും ആപത്ത്! ഇവനാണ് ശരിക്കും വില്ലൻ... ദൈവമോ... അടുത്ത ദുരന്തം... അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

26 JUNE 2022 10:27 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

വളരെയധികം നടുക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ 15 ശതമാനമെങ്കിലും കോവിഡ്‌ രോഗികളില്‍ കോവിഡ്‌ രണ്ടോ അതിലധികമോ തവണ പിടിപെട്ടു കഴിഞ്ഞതായി പഠനം. കോവിഡ്‌ വീണ്ടും വീണ്ടും പിടിപെടാതെയിരിക്കുന്നതാണു ഭാവിയിലെ ശാരീരികാരോഗ്യത്തിന്‌ ഏറ്റവും ഗുണകരമെന്നും പഠനം പറയുന്നു. രാജ്യത്ത്‌ കോവിഡ്‌ ബാധിച്ചവരും വാക്‌സിന്‍ എടുത്തവരുമായ 6,000 പേരില്‍ നടത്തിയ പഠനത്തിലാണ്‌ ഈ വിവരം.

മൂന്നാം തരംഗത്തില്‍ വ്യാപിച്ച ശേഷം രാജ്യത്തു രോഗികളില്‍ നടന്ന പഠന റിപ്പോര്‍ട്ടാണിത്‌. ഒരിക്കല്‍ രോഗം വന്നു പോയാലോ വാക്‌സിന്‍ എടുത്താലോ പിന്നീട്‌ രോഗം വരാതെ സുരക്ഷിതരാണെന്ന വിശ്വാസം തെറ്റാണ്‌. ഗുരുതര രോഗം, മരണം ഇവ ഉണ്ടാകാതെ വാക്‌സിന്‍ ചെറുക്കുന്നുണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും രോഗബാധിക്കും.

കോവിഡ്‌ രോഗബാധ വെറും ജലദോഷപ്പനിയാണ്‌ എന്നു പരക്കെ തെറ്റിദ്ധാരണയുണ്ട്‌. എന്നാല്‍, തുടരെത്തുടരെ കോവിഡ്‌ രോഗബാധിതനാകാതെ ഇരിക്കുന്നതാണു ശാരീരികാരോഗ്യത്തിന്‌ ഏറ്റവും ഗുണകരമെന്നും പഠനം പറയുന്നു. കോവിഡ്‌ ബാധിച്ചവര്‍ക്ക്‌ വീണ്ടും രോഗം ബാധിച്ചാല്‍ പില്‍ക്കാലത്ത്‌ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്ന്‌ "നേച്ചര്‍" ജേണലില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച മൂന്നു അമേരിക്കന്‍ പഠനങ്ങളിലുണ്ട്‌.

രോഗം വരാത്തവരെ അപേക്ഷിച്ച്‌ ഇവര്‍ക്കിടയില്‍ ആറു മാസം വരെ കൂടുതല്‍ മരണ സാധ്യത റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. ഒരു വര്‍ഷം വരെ ഹൃദയ സംബന്ധമായ രോഗവും മറ്റും കൂടുതലായി കണ്ടുവരുന്നു. ലോങ്‌ കോവിഡ്‌ എന്ന്‌ അറിയപ്പെടുന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ഇവരില്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്ന്‌ പറയപ്പെടുന്നു.

അമേരിക്കന്‍ പഠനത്തില്‍ ഒരു തവണ കോവിഡ്‌ വന്നശേഷം രണ്ടാമത്‌ പിടിപെടുമ്പോള്‍ 8.4 ശതമാനം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂട്ടുന്നു എന്നു കണ്ടെത്തി. രണ്ടു തവണ കോവിഡ്‌ പിടിപെട്ടാല്‍ 23.4 ശതമാനവും മൂന്നു തവണ പിടിപെട്ടാല്‍ 36.3 ശതമാനം ശാരീരിക ബുദ്ധിമുട്ടുകളുമാണ്‌ ഉണ്ടാകുന്നത്‌. വാക്‌സിനെടുത്തവരിലും അല്ലാത്തവരിലും ഇതു വരാവുന്നതാണെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവിരില്‍ തീവ്രത താരതമ്യേന കുറവായിരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends