Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരം ചെയ്യുന്നതില്‍ ഹൈക്കോടതി അതൃപ്തി... സമരം നിറുത്താന്‍ പറയില്ലെന്നും സമരമാണ് കൂടുതല്‍ ഗുണകരമെന്ന് ജീവനക്കാര്‍ കരുതുന്നുണ്ടെങ്കില്‍ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാമെന്നും കോടതി

02 JULY 2022 11:49 AM IST
മലയാളി വാര്‍ത്ത

ജീവനക്കാര്‍ സമരം ചെയ്യുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. അഞ്ചാം തീയതിക്കകം ശമ്പളം ഉറപ്പാക്കാന്‍ കോടതി ഇടപെട്ടിട്ടും ജീവനക്കാര്‍ സമരം ചെയ്യുന്നതിലാണ് അതൃപ്തി.

സര്‍വീസ് തടസ്സപ്പെടുത്താന്‍ യൂണിയനുകള്‍ ശ്രമിച്ചാല്‍ കേസ് പരിഗണിക്കുന്നത് നിറുത്തുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.


സമരം നിറുത്താന്‍ പറയില്ലെന്നും സമരമാണ് കൂടുതല്‍ ഗുണകരമെന്ന് ജീവനക്കാര്‍ കരുതുന്നുണ്ടെങ്കില്‍ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാമെന്നും കോടതി വ്യക്തമാക്കി.

ശമ്പളം വൈകുന്നതിനെതിരായ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജീവനക്കാരുടെ ദുരിതം അറിയുന്നത് കൊണ്ടാണ് ഇടപെട്ടത്. ജീവനക്കാരുടെ ഒട്ടേറെ കണ്ണീര്‍ കത്തുകള്‍ കിട്ടുന്നുണ്ട്. ഇത് കാണാന്‍ കോടതി മാത്രമേയുള്ളൂ എന്നതാണ് സ്ഥിതി. ചോര നീരാക്കി പണിയെടുക്കുന്ന ജീവനക്കാരോട് ബഹുമാനമാണുള്ളത്



.ജൂലായിലെ വരുമാനംകൊണ്ട് ജൂണിലെ ശമ്പളം നല്‍കുന്ന സ്ഥിതി പരിഹരിക്കണം. ആദ്യ ആഴ്ച ശമ്പളം നല്‍കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടു പോയിട്ടില്ല. ആഗസ്റ്റ് മുതല്‍ അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന ഉത്തരവ് പുറപ്പെടുവിക്കും.


സൂപ്പര്‍വൈസറി വിഭാഗം ജീവനക്കാര്‍ക്ക് മുമ്പ് ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് തുടങ്ങിയ സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന മുന്‍ ഉത്തരവ് തുടരും. മെക്കാനിക്കുകളെ ഒഴിവാക്കി സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയെന്ന് സി.ഐ.ടി.യു അനുകൂല യൂണിയന്‍ ആരോപിച്ചപ്പോള്‍, ധര്‍ണ ഇരിക്കുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. വിശദീകരണത്തിന് സമയം അനുവദിച്ച കോടതി ഹര്‍ജി ജൂലായ് 11ലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (3 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (3 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (3 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (4 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (4 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (4 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (5 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (5 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (6 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (6 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (6 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (6 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (6 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

Malayali Vartha Recommends