Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈവറെകൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ചത് പതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന കുനിയാന്‍ പാടില്ലാത്ത രോഗം മൂലമെന്ന് ശക്തന്റെ വിശദീകരണം

15 OCTOBER 2015 02:15 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍.ശക്തന്‍ രംഗത്തെത്തി. 19 വര്‍ഷമായി താന്‍ ഗുരുതര രോഗാവസ്ഥയിലാണെന്നും പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ഒരു രോഗമാണ് തനിക്കെന്നും സ്പീക്കര്‍ പറഞ്ഞു. തന്റെ ഒരു കണ്ണിന് ഭാഗികമായ കാഴ്ച്ച മാത്രമേയുള്ളു. കണ്ണിലെ ഞരമ്പ് പൊട്ടുകയും രക്തം വരുകയും ചെയ്യുന്ന അസുഖമാണിത്. രോഗം ഗുരുതരമായി മാറാതിരിക്കാന്‍ കുനിയരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നുമാണ് സ്പീക്കറുടെ വിശദീകരണം.

മൂന്നു കാര്യങ്ങള്‍ ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ തന്നോട് നിര്‍ദേശിച്ചിരിക്കുന്നത്. കുനിയരുത്, കൈ കൊണ്ട് ഭാരമുള്ള വസ്തുക്കള്‍ എടുക്കരുത്, കണ്ണില്‍ വെയില്‍ അടിക്കാന്‍ പാടില്ല എന്നിവയാണ് അത്. ഈ നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചാല്‍ അസുഖം കൂടുതലാകുമെന്നും ശക്തന്‍ വിശദീകരിച്ചു. കുനിയാന്‍ സാധിക്കാത്തത് കൊണ്ടാണ് പായയില്‍ കയറാന്‍ വേണ്ടി ഡ്രൈവര്‍ വാറഴിച്ചത്. സഹായിയും ഡ്രൈവറുമായ ബിജു അത് ചെയ്തത് താന്‍ ആവശ്യപ്പെട്ടിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ നിസാരമായ കാര്യമാണിത്. ബോധപൂര്‍വം ചെയ്തതല്ലെന്നും സ്പീക്കര്‍ പറഞ്ഞു. കറ്റമെതിച്ചത് ചെറുതായി കുനിഞ്ഞ് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ വളപ്പിലെ നെല്‍ക്കൃഷി വിളവെടുപ്പിനിടെ ഇന്നലെയായിരുന്നു സംഭവം. കറ്റമെതിക്കാനെത്തിയപ്പോളാണ് സ്വന്തം ഡ്രൈവറെ വിളിച്ച് വരുത്തി ശക്തന്‍ ചെരുപ്പിന്റെ വാറഴിപ്പിച്ചത്. കൃഷിമന്ത്രി കെ പി മോഹനനും സ്ഥലത്തുണ്ടായിരുന്നു.

സംഭവം വിവാദമായതോടെ ശക്തനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ശക്തന്‍ യോഗ്യനല്ലെന്നും അദ്ദേഹം മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണമെന്നും അഡ്വ. ജയശങ്കര്‍ ആവശ്യപ്പെട്ടു. ചിത്രം വിവാദമായതോടെ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുമെന്നും എന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രജാധിപത്യരാജ്യത്തില്‍ പൗരബോധമുള്ളവരുണ്ടെന്നും രാജവാഴ്ചക്കാലത്തേയോ സാമ്രാജ്യവാഴ്ച കാലഘട്ടത്തിലേയോ പോലുള്ള ഇടപെടലുകള്‍ അധികാരസ്ഥാനങ്ങളില്‍ ഉള്ളവരുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്ന് ഓര്‍മ്മയില്‍ വയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends