കണ്ണൂരില്‍ കടപ്പുറത്ത് വച്ച് ക്ലാസ്... വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം.... 25 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂരില്‍ മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 25 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറത്ത് വച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്ത ശേഷമാണ് അസ്വസ്ഥതയുണ്ടായത്.
ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഏകദിന കൗണ്‍സിലിങ് ക്യാമ്പില്‍ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കടല്‍ തീരത്ത് എത്തിച്ചത്. കടപ്പുറത്തെ കാറ്റു കൊണ്ടാകാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഡിഎംഒ .
"
https://www.facebook.com/Malayalivartha


























