Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് സ്ത്യമെന്ന് കൊച്ചിയിലെ ജെയ്‌സണ്‍ അച്ചന്‍, യേശുവിന്റെ പടത്തില്‍ തൂക്കിയ മുല്ലപ്പു വളരുന്നുവെന്ന അച്ചന്റെ പോസ്റ്റ് വൈറലായി

16 OCTOBER 2015 11:37 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സുഗതന്റെ കെട്ടഴിച്ചു എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതിനു പിന്നാലെ ഇപ്പോഴിതാ കൊച്ചിയിലെ ഒരു പള്ളിയിലും ദിവ്യാത്ഭുതം സംഭവിച്ചിരിക്കുന്നു. കൊച്ചിയിലെ പള്ളിയിലെ മുല്ലപ്പൂവിന്റെ പടം എടുത്ത് ഒരു വികാരി ഫേസ്ബുക്കില്‍ ഇട്ടതാണ് വൈറലായിരിക്കുന്നത്.
കൊച്ചിയിലെ ജെയ്‌സണ്‍ അച്ചനെന്ന ആളാണ് പുതിയ താരം. തെങ്ങോട് സെന്റ് മേരിസ് പള്ളിയുടെ മോര്‍ കുര്യാക്കോസ് സഹദാ ചാപ്പലില്‍ ശനിയാഴ്ച ഫോട്ടോയില്‍ തൂക്കിയ മുല്ലപ്പൂമാല ഞായറാഴ്ച്ച വലുതായി വളര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ജെയ്‌സണ്‍ അച്ചന്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. സംഭവം ഒരു മിറാക്കിള്‍ ആണെന്ന വിധത്തില്‍ വിഷയം അവതരിപ്പിച്ച അച്ചന് പക്ഷേ വളരെ സമര്‍ദ്ധമായി തന്നെ ഒരു കാര്യം കൂടി പറഞ്ഞു. ഈ ദേവാലയം വണ്ടര്‍ലായുടെ അടുത്താണ് എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇവിടെ വന്ന് പ്രാര്‍ഥിച്ചാന്‍ കാര്യസിദ്ധിയും ഐശ്വര്യവും വര്‍ധിക്കുമെന്നാണ് അച്ചന്‍ പറയുന്നത്.
വിനോദ സഞ്ചാരകേന്ദ്രമായ വണ്ടര്‍ലയില്‍ ആയിരക്കണക്കിന് പേരാണ് ദിവസവും എത്തുന്നുത്. അങ്ങനെയുള്ള സാഹചര്യത്തില്‍ വണ്ടര്‍ലായില്‍ വരുന്ന ക്രിസ്ത്യാനികള്‍ക്ക് ഈ ദിവ്യാത്ഭുതം കാണാന്‍ എത്താമെന്ന ധ്വനിയില്‍ തന്നെയാണ് ജെയ്‌സണ്‍ അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ആരോപണം. ഒരിക്കല്‍ ആളുകള്‍ വന്നാല്‍ പ്രാര്‍ത്ഥനയും കാര്യസിദ്ധിയുമായി മുന്നോട്ടു പോകുകയും ചെയ്യാം. ഇതെല്ലാം ഉള്‍പ്പെടുത്തികൊണ്ടുള്ള ജെയ്‌സണ്‍ അച്ചന്റെ ഫേസ്ബുകസ്് പോസ്റ്റ് പക്ഷേ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയത്.
ഫേസ്ബുക്കില്‍ വ്യാപകമായി തന്നെ അച്ചന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആത്മീയ കച്ചവടം കൊഴിപ്പിക്കാനുള്ള ഈ പോസ്റ്റിനെ ചൂണ്ടി പലരും മറ്റു കാര്യങ്ങളും ഓര്‍മ്മിപ്പിക്കുന്നു. മുമ്പ് സായിബാബയുടെ ചിത്രത്തിന് ചുറ്റും ദിവ്യപ്രകാശമുണ്ടായി എന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് കൂടാതെ മുംബൈയില്‍ ഒരു ദേവാലയത്തില്‍ യേശു ക്രിസ്തുവിന്റെ കണ്ണില്‍ നിന്നും കണ്ണീര് വരുന്നു എന്ന വിധത്തിലുള്ള പ്രചരണങ്ങളും ഉണ്ടായി.
മാതാവിന്റെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്താല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ നടക്കുമെന്ന് പറഞ്ഞുള്ള പ്രചരണങ്ങള്‍ ഇപ്പോഴും കേരളത്തില്‍ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുടെ സോഷ്യല്‍ മീഡിയാ രൂപമാണ് ജെയ്‌സണ്‍ അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതും. എന്തായായും ആച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ആഘോഷമാക്കി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends