സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചതില്‍ പ്രതിഷേധം

സ്വതന്ത്രസ്ഥാനാര്‍ഥിക്കു കോണ്‍ഗ്രസിന്റെ ചിഹ്നം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന്റെ മുമ്പില്‍ പ്രവര്‍ത്തകരുടെ ഉപരോധം. ഔദ്യോഗിക സ്ഥാനാര്‍ഥിയെ തഴഞ്ഞ് സ്വതന്ത്രസ്ഥാനാര്‍ഥിക്കു കൈപ്പത്തി ചിഹ്നം അനുവദിച്ചെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























