ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയത് റാണ ദഗ്ഗുബട്ടി...നീക്കം സോഷ്യല്‍ മീഡിയ വിടാന്‍ പോകുകയാണെന്ന് അറിയിച്ചതിനു പിന്നാലെ..കരണമറിയാതെ ആരാധകർ!!

ഓഗസ്റ്റ് 5നാണ് താന്‍ സമൂഹ മാദ്ധ്യമങ്ങളോട് വിട പറയുകയാണെന്ന് റാണ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം റാണ പിന്‍വലിച്ചത്. എന്നാല്‍ എന്താണ് ഇതിന് കാരണമെന്ന് റാണ വ്യക്തമാക്കിയിട്ടില്ല. വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്ന തലക്കെട്ടോടെയുള്ള ചിത്രം പങ്കുവെച്ചാണ് റാണ തന്റെ തീരുമാനം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധി എടുക്കുകയാണെന്നും കൂടുതല്‍ മികവോടെയും കരുത്തോടെയും വെള്ളിത്തിരയില്‍ കാണാമെന്നും ട്വീറ്റിലുണ്ട്.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചതുരം'എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സ്വാസിക, റോഷന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യും. റിലീസ് തിയതി ഉടന്‍ പുറത്തുവിടുമെന്ന് സിദ്ധാര്‍ഥ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഇതാ ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ചതുരം തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ഇറോട്ടിക് സിനിമയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലൈംഗികതയുള്ള ഒരു കഥയാണെന്ന് പറയം. ഈ കഥയില്‍ സെക്സ് ഒഴിച്ചുകൂടാന്‍ പറ്റില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് എന്നു പറയുമ്പോള്‍ പോലും ഇത് പതിനെട്ട് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും കാണാന്‍ പറ്റുന്ന സിനിമ തന്നെയാണെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.
അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. 2019-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ജിന്ന് എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ആണ് മാറ്റിവച്ചത്.
https://www.facebook.com/Malayalivartha























