Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ഞെട്ടാന്‍ വരട്ടെ... ലൈംഗിക പങ്കാളികള്‍ കൂടുതല്‍ പൂരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ എന്ന ചര്‍ച്ചയില്‍ പൊളിച്ചെഴുത്ത്; ദേശീയ സര്‍വേയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക്; കൂടിയ പങ്കാളികളുള്ള പട്ടികയില്‍ കേരളവും

20 AUGUST 2022 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ലൈംഗിക പങ്കാളികള്‍ കൂടുതല്‍ പൂരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ എന്ന ചര്‍ച്ചയില്‍ കേരളവും എത്തുകയാണ്. നമ്മുടെ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് ദേശീയ സര്‍വേ നല്‍കുന്നത്. രാജ്യത്ത് നടത്തിയ സര്‍വേയില്‍ ലൈംഗിക പങ്കാളികളായി ഒന്നിലധികം പേരുള്ളത് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലേയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 707 ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ശരാശരി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെന്നും സര്‍വേ പറയുന്നു.

കേരളത്തിലടക്കംപുരുഷന്മാരേക്കാള്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ സ്ത്രീകള്‍ക്കെന്ന് കണ്ടെത്തിയത് അല്‍പം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. 1.1 ലക്ഷം സ്ത്രീകളിലും ഒരു ലക്ഷം പുരുഷന്‍മാരിലും നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് കണ്ടെത്തല്‍. കേരളം കൂടാതെ രാജസ്ഥാന്‍, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലുള്ളത്.

അതേസമയം മറ്റൊരു കണക്കില്‍ പുരുഷന്‍മാരാണ് മുമ്പില്‍. എന്നാല്‍ ഭാര്യയോ പങ്കാളിയോ ആയി ഒരാള്‍ ഉള്ളവര്‍, മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ കൂടുതലാണ്. നാല് ശതമാനം പുരുഷന്‍മാരാണ് ഇത്തരത്തില്‍ ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ മറ്റുള്ളവരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയത്. എന്നാല്‍ ഭര്‍ത്താവോ പങ്കാളിയായി ഇരിക്കെ മറ്റൊരാളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സ്ത്രീകള്‍ 0.5 ശതമാനം മാത്രമാണ്.

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് ശരാശരി 3.1 പങ്കാളികളുള്ളപ്പോള്‍ പുരുഷന്മാര്‍ക്ക് ഇത് 1.8 ആണ്. അതേസമയം, പങ്കാളിയോ കൂടെ താമസിച്ചവരോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പുരുഷന്മാരാണ് മുന്‍പില്‍ തന്നെയാണ്.

സംസ്ഥാനങ്ങളില്‍നിന്നും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി രാജ്യത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ നടത്തിയത്. ഈ സര്‍വേ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത പുറത്ത് വന്നത്. നയ രൂപീകരണത്തിനും ഫലപ്രദമായി പദ്ധതികള്‍ നടപ്പാക്കുന്നതിനും ഉപയോഗപ്രദമായ സാമൂഹിക, സാമ്പത്തിക, മറ്റു പശ്ചാത്തല സവിശേഷതകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഡേറ്റയും ഉള്‍പ്പെടുന്നതാണ് സര്‍വേ.

ഭാര്യയോ പങ്കാളിയോ ഉണ്ടായിരിക്കെ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതലാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വലുതായി ചര്‍ച്ചയായിട്ടുണ്ട്. സര്‍വെയുടെ ഭാഗമായവരില്‍ കുറവല്ലാത്ത പുരുഷന്‍മാര്‍ ഇത്തരത്തില്‍ ഭാര്യ ഉണ്ടായിരിക്കെ മറ്റുള്ള സ്ത്രീകളുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ വളരെ കുറച്ച് ശതമാനം സ്ത്രീകള്‍ മാത്രമാണ് ഭര്‍ത്താവ് ഉണ്ടായിരിക്കെ മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

1.1 ലക്ഷം സ്ത്രീകളേയും 1 ലക്ഷം പുരുഷന്മാരേയും കേന്ദ്രീകരിച്ചായിരുന്നു സര്‍വേ എന്നതിനാല്‍ ഇത് ഭൂരിപക്ഷാഭിപ്രായമല്ലെന്ന വാദവും വരുന്നുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ. പല സംസ്ഥാനങ്ങളില്‍ ന ിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരാശരി ലൈംഗിക പങ്കാളികളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. അതിലേക്ക് കേരളം എങ്ങനെ വന്നെന്നാണ് പലര്‍ക്കും മനസിലാകാത്തത്. ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതലാണെന്ന് സര്‍വേയില്‍ വ്യക്തമായതോടെ സര്‍വേ വിവരങ്ങള്‍ തപ്പുകയാണ് പലരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (49 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (56 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends