ഇനിയുള്ള കാലം പീഡകന്മാരുടെ രക്ഷകനായി ഇയാൾ ഇവിടെ ഉണ്ടാകും; ചാനലുകളിൽ ഇനി മുതൽ ഇയാൾ ബലാൽസംഗ അനുകൂലി എന്നറിയപ്പെടും; കറ തീർന്ന രാജ്യസ്നേഹിയായ ഇദ്ദേഹത്തെ കേരളത്തിലെ രാജ്യസ്നേഹികൾ വാഴ്ത്തിപാടും; തോളിൽ പതാകയും പതിച്ചു തലയിൽ ഒരു ഇലാസ്റ്റിക് ബാന്റും കെട്ടി നമ്മുടെ സ്വീകരണമുറിയിൽ വന്നു എല്ലാ ദിവസവും നുണകൾ മാത്രം പടച്ചു വിടുന്ന അയാൾ; പരിഹാസവുമായി സിൻസി അനിൽ

ആചാരസംരക്ഷകനിൽ നിന്നും ബലാൽത്സംഗ അനുകൂലിയിലേക്ക് ഉള്ള ദൂരം അദ്ദേഹത്തിന് ചെറുതായിരുന്നില്ല. കല്ലും മുള്ളും ചവിട്ടി കനലുകൾ താണ്ടി പ്ലാൻ B യുമായി അയാൾ വന്നിരിക്കുന്നു. ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കു വച്ച് സിൻസി അനിൽ . ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആചാരസംരക്ഷകനിൽ നിന്നും ബലാൽത്സംഗ അനുകൂലിയിലേക്ക് ഉള്ള ദൂരം അദ്ദേഹത്തിന് ചെറുതായിരുന്നില്ല...
കല്ലും മുള്ളും ചവിട്ടി കനലുകൾ താണ്ടി പ്ലാൻ B യുമായി അയാൾ വന്നിരിക്കുന്നു... ഗോവിന്ദചാമിമാരുടെ സംരക്ഷകൻ ആയി.... ദിലീപുമാരുടെ ദിവസ കൂലി പണിക്കാരനായി... വിജയ്ബാബുമാരുടെ തോഴനായി... സിവിക് ചന്ദ്രന്മാരുടെ മാർഗനിർദ്ദേശകനായി... ഇനിയുള്ള കാലം പീഡകന്മാരുടെ രക്ഷകനായി ഇയാൾ ഇവിടെ ഉണ്ടാകും...
ചാനലുകളിൽ ഇനി മുതൽ ഇയാൾ ബലാൽസംഗ അനുകൂലി എന്നറിയപ്പെടും... കറ തീർന്ന രാജ്യസ്നേഹിയായ ഇദ്ദേഹത്തെ കേരളത്തിലെ രാജ്യസ്നേഹികൾ വാഴ്ത്തിപാടും... തോളിൽ പതാകയും പതിച്ചു തലയിൽ ഒരു ഇലാസ്റ്റിക് ബാന്റും കെട്ടി നമ്മുടെ സ്വീകരണമുറിയിൽ വന്നു എല്ലാ ദിവസവും നുണകൾ മാത്രം പടച്ചു വിടുന്ന അയാളെ നിങ്ങൾക്കറിയാമെങ്കിൽ മെൻഷൻ ചെയ്തോളു... എന്താണോ വന്നു വന്നു എനിക്ക് ആ കുട്ടികുരങ്ങനോട് സോറി കുട്ടിശങ്കരനോട് എന്തോ ഒരിഷ്ടമൊക്കെ വന്നു തുടങ്ങി .
https://www.facebook.com/Malayalivartha
























