Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ പദവി മറന്ന് കണ്ണൂർ വിസി പെരുമാറുന്നു; സർവ്വകലാശാല നിയമ ഭേദഗതി ചെയ്യുന്നതിലൂടെ സർക്കാരിന്റെ ലക്ഷ്യം ബന്ധു നിയമനങ്ങൾ; തനിക്ക് അനുയോജ്യരായവരെ താൻ ഉൾപ്പെടുത്തും; തന്റെ അധികാരപരിധിയിൽ ആരും ഇടപെടരുത്; കണ്ണൂർ വിസിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ

20 AUGUST 2022 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കണ്ണൂർ വിസിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ രംഗത്ത്. അതി രൂക്ഷമായ വിമർശനമാണ് കണ്ണൂർ വിസിക്കെതിരെ ഗവർണർ ഉന്നയിച്ചിരിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ പദവി മറന്ന് കണ്ണൂർ വിസി പെരുമാറുന്നു എന്ന രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഗവർണർ . സർവകലാശാലകളിലെ എല്ലാ ബന്ധു നിയമങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

സർവ്വകലാശാല നിയമ ഭേദഗതി ചെയ്യുന്നതിലൂടെ സർക്കാരിന്റെ ലക്ഷ്യം ബന്ധു നിയമനങ്ങളാണെന്നും ഗവർണർ വിമർശിച്ചു . പദവിക്ക് ചേർന്ന രീതിയിലല്ല കണ്ണൂർ വീസി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തനിക്ക് അനുയോജ്യരായവരെ താൻ ഉൾപ്പെടുത്തും തന്റെ അധികാരപരിധിയിൽ ആരും ഇടപെടരുതെന്നും ഗവർണ്ണർ മുന്നറിയിപ്പ് നൽകി . സെർച്ച് കമ്മിറ്റി നിയമപരമായി തന്നെയാണ് രൂപീകരിച്ചിരിക്കുന്നത്. ഗവർണറുടെ ഈ പ്രതികരണങ്ങളിൽ നിന്നും കണ്ണൂർ വീസി ക്കെതിരെ കടുത്ത നടപടി ഉണ്ടാകും എന്ന സൂചന ശക്തമായി തന്നെ കിട്ടുകയാണ്.

കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി സർവ്വകലാശാലയിൽ നടന്ന എല്ലാ നിയമനങ്ങളെയും പറ്റി കൂടുതലായി അന്വേഷിക്കും എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത് .ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് കണ്ണൂർ സർവ്വകലാശാല മാത്രമല്ല എല്ലാ സർവ്വകലാശാലകളിലും നടന്നിട്ടുള്ള ബന്ധു നിയമനങ്ങളെക്കുറിച്ച് ഗവർണർ അന്വേഷിക്കും എന്ന വിവരമാണ്. ഈയൊരു കാര്യത്തിൽ കടുത്ത നടപടിയിലേക്ക് ഗവർണർ നീങ്ങുന്നു എന്ന സൂചന കിട്ടുന്നുണ്ട്. പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തിരിക്കുകയാണ്. കണ്ണൂർ വിസി ക്കെതിരെയും എന്തെങ്കിലും രീതിയിലുള്ള നടപടി ഉണ്ടാകും.

എന്നാൽ അവിടെ മാത്രം ഒതുങ്ങില്ല ഗവർണറുടെ നടപടികൾ എന്നതാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വജന പക്ഷപാതമാണ് നടക്കുന്നതെന്നും വിസിമാരെ നിയമിക്കുന്നത് ഇഷ്ടക്കാരെ നോക്കിയാണ് എന്നും ഗവർണർ വിമർശിച്ചിരിക്കുകയാണ്. ഇതിനെല്ലാം വിസിമാരും കൂട്ടുനിൽക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഗവർണർ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവും ഈ ഒരു ആവശ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ആറ് വർഷം സർവ്വകലാശാലകളിൽ നടന്ന ബന്ധു നിയമനങ്ങൾ എല്ലാം അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.വിശദമായ അന്വേഷണത്തിന് ഗവർണർ ഇപ്പോൾ ഒരുങ്ങുകയാണ്. ഇതൊരു അപൂർവങ്ങളിൽ അപൂർവമായ സംഭവമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്ന എല്ലാ നിയമനങ്ങളുടെയും വിവരം ചാൻസിലർ ഗവർണർക്ക് നൽകേണ്ടിവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. കണ്ണൂരിൽ മാത്രം ഒതുങ്ങാത്ത വലിയ രീതിയിലുള്ള അന്വേഷണത്തിലേക്ക് ഗവർണർ നീങ്ങുന്നു എന്നതിന്റെ ശക്തമായ സൂചനകൾ കിട്ടിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (45 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (52 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends